വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സിൽ സെപ്റ്റംബർ 21 മുതൽ ആരംഭിക്കുന്നു
സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് – റാഫി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ്, ‘വോയിസ് ഓഫ് സത്യനാഥൻ‘ സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സംവിധായകൻ റാഫി തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ദിലീപിനെ കൂടാതെ വീണ നന്ദകുമാർ, സിദ്ദിഖ്, ജോജു ജോർജ്, രമേഷ് പിഷാരടി, ജോണി ആൻറ്റണി, വിജയരാഘവൻ, ജൂഡ് ആൻറ്റണി ജോസഫ്, ജഗപതി ബാബു, ജാഫർ സിദ്ദിഖ്, അനുപം ഖേർ തുടങ്ങി ഒരു … Read more