Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

111 കോടിക്ക് മുകളിൽ കളക്ഷനുമായി ആട് 3 ; വിജയം ആഘോഷിച്ചു ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilസിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ മെഗാ വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. രണ്ടാം വാരാന്ത്യവും പിന്നിട്ട് കഴിയുമ്പോൾ 111 കോടിക്ക്…

Read more

ബില്യണ്‍ ബോയ്സിൽ നിന്നും ബില്യൺ ബ്രോസിലേക്ക് എത്തുമ്പോൾ; വാഴ 2 ഏപ്രിൽ രണ്ടിന് പ്രദർശനം ആരംഭിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilപുതിയ റിലീസുകള്‍

നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം…

Read more

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchടീസര്‍ / ട്രെയിലര്‍

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് , റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ…

Read more

ഇത് പ്രേക്ഷകർ നൽകിയ വിജയം : ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “ഡർബി” സൂപ്പർഹിറ്റിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലെ യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ഡർബി വൻ വിജയത്തിലേക്ക്. കേരളത്തിലെ മിക്ക സ്‌ക്രീനുകളിലും ആദ്യ മൂന്നു ദിനം ഹൗസ്‌ ഫുൾ – ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി, ഡർബി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായിമാറിക്കഴിഞ്ഞു.…

Read more

മാവീരൻ , പള്ളിച്ചട്ടമ്പി യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. ഗാനം ഇതിനോടകം തന്നെ…

Read more

ആഗോള ഗ്രോസ് കളക്ഷൻ 50 കോടി പിന്നിട്ട് “യൂത്ത്”; ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ രണ്ടാം വാരവും കടന്ന് കെൻ കരുണാസ് ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” ബ്ലോക്ക്ബസ്റ്റർ വിജയം നേടി രണ്ടാം വാരത്തിലും പ്രദർശനം തുടരുന്നു. 11 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 50 കോടിക്കും മുകളിലാണ്. ചിത്രം ആദ്യ ദിനം നേടിയതിനേക്കാൾ…

Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’, പൂർണ്ണമായും വെജിറ്റേറിയൻ ഡയറ്റിൽ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. ‘പെദ്ധി പെഹൽവാൻ’ എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ…

Read more

‘ധുരന്ധർ’ ആദ്യ ഭാഗത്തിന്റെ ആഗോള ഗ്രോസ് 11 ദിനം കൊണ്ട് മറികടന്ന് ‘ധുരന്ധർ പ്രതികാരം’; 1365 കോടി രൂപ ആഗോള ഗ്രോസ് പിന്നിട്ട് ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആഗോള ഗ്രോസ് 1365 കോടി പിന്നിട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ധുരന്ധർ’ നേടിയ ഫൈനൽ ആഗോള ഗ്രോസ് ആണ് രണ്ടാം…

Read more

“മെല്ലവേ മെല്ലവേ”; ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മെയ് 1 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchസിനിമ വാര്‍ത്തകള്‍

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും…

Read more

ചത്താ പച്ചയുടെ വിജയത്തിന് ശേഷം റീൽ വേൾഡ് എന്റർടൈൻമെന്റ് കമ്പനി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Marchസിനിമ വാര്‍ത്തകള്‍

സിനിമ, വിതരണം, സംഗീതം, സാങ്കേതികവിദ്യ, വെബ് ഉള്ളടക്കം, ഗെയിമിംഗ്, ഇമ്മേഴ്സീവ് സ്റ്റോറിടെല്ലിംഗ് എന്നിവയിലുടനീളം, ധീരമായ ഒരു മൾട്ടി-ഇയർ കാഴ്ചപ്പാടോടെ, റീൽ വേൾഡ് എന്റർടൈൻമെന്റ് ഇന്ത്യയിലെ ഏറ്റവും ആവേശകരമായ പുതിയ വിനോദ കമ്പനികളിലൊന്നായി മാറാൻ ലക്ഷ്യമിടുന്നു. 60 കോടിയിലധികം വരുമാനം നേടിയ ചത്താ…

Read more

പ്രേമത്തിന് എന്ത് കുഴപ്പം ? വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Marchടീസര്‍ / ട്രെയിലര്‍

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്”ന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ,…

Read more