Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യുസ് ചാനല്‍ ഓണാഘോഷ പരിപാടികള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Augustഏഷ്യാനെറ്റ്‌
Celebrate Onam with Asianet News Channel

മലയാളം ചാനലുകളുടെ ഓണം ആഘോഷം – ഏഷ്യാനെറ്റ് ന്യുസ് കേരളത്തിലെ ന്യുസ് ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യുസ് ഓണമാഘോഷിക്കാനായി മലയാളികൾക്ക് മുന്നിൽ പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത് പ്രത്യേക പരിപാടികളാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത്. ഓണത്തിന്റെ…

Read more

സൂര്യ കോമഡി – ആദ്യത്തെ മലയാള നോൺ-സ്റ്റോപ്പ് കോമഡി ചാനലുമായി സൺ ടിവി നെറ്റ്‌വർക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Aprilസൺ സൂര്യ ടിവി
സൂര്യ കോമഡി ചാനല്‍

24 സമയ നര്‍മ്മപരിപാടികളുമായി സൂര്യ കോമഡി ചാനല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പ്രക്ഷേപകരിലൊരാളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് 95 ദശലക്ഷത്തിലധികം വീടുകളിൽ സാനിദ്ധ്യമറിയിക്കുന്നു. സൂര്യാ മ്യൂസിക്ക് നു ശേഷം മറ്റൊരു മലയാളം ചാനല്‍ കേരളയീര്‍ക്കായി ആരംഭിക്കുന്നു. സൂര്യ ടിവി,…

Read more

ജീവന്‍ ടിവി ഇപ്പോള്‍ വീഡിയോകോണ്‍ ഡി2എച്ചിലും ലഭിക്കുന്നു – ചാനല്‍ നമ്പര്‍ 616

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Marchജീവന്‍ ടിവി
jeevan tv added on videocon d2h

മംഗളം ടിവി , ജീവന്‍ ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ് പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ…

Read more

സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryസൺ സൂര്യ ടിവി
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍…

Read more

ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ്‌ അംബാസിഡര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayഏഷ്യാനെറ്റ്‌
hotstar launch kerala

ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍…

Read more

കൃഷ്ണതുളസി സീരിയൽ മഴവില്‍ മനോരമ ചാനലില്‍ 22 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Februaryമഴവിൽ മനോരമ ചാനല്‍
മഴവില്‍ മനോരമ പുതിയ പരമ്പര - കൃഷ്ണതുളസി

മൃദുല വിജയ് , അനില ശ്രീകുമാർ എന്നിവരാണ്‌ കൃഷ്ണതുളസി സീരിയല്‍ അഭിനേതാക്കള്‍ കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും…

Read more

ഉപ്പും മുളകും സീരിയൽ – മലയാളം ഹാസ്യ പരമ്പര ഫ്ലവേര്‍സ് ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Decemberഫ്ലവേര്‍സ് ടിവി
ഉപ്പും മുളകും

സംപ്രേക്ഷണ സമയം , അഭിനേതാക്കള്‍ – ഉപ്പും മുളകും ഫ്ലവേര്‍സ് ടിവി സീരിയൽ മലയാളം ടിവി ചാനലുകളില്‍ കണ്ണുനീര്‍ സീരിയലുകള്‍ക്കാണ് പൊതുവേ പ്രേക്ഷകര്‍ കൂടുതലെങ്കിലും ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച കുടുംബ ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം…

Read more

സൂര്യാ ടിവി ഗുലുമാല്‍ അന്ന് പണി കൊടുത്തു ഇന്ന് പണി വാങ്ങി കൊടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Octoberസൺ സൂര്യ ടിവി
gulumal surya tv

ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുത്തു സൂര്യാ ടിവി ഗുലുമാല്‍ പരിപാടി സുര്യ ടി വിയുടെ പ്രശസ്ത ഒളികാമറ റിയാലിറ്റി ഷോ ആയ ഗുലുമാലിൽ സെക്യുരിറ്റി ജീവനക്കാരനായി മാറേണ്ടി വന്ന തൃശൂർ സ്വദേശി ദിലിപിനു താൻ മോഹിച്ച ജോലി കിട്ടി.കാമറ ഒളിപ്പിച്ചു വച്ച് പ്രോഗ്രാം…

Read more

ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Marchസൺ സൂര്യ ടിവി
SAMSUNG

ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി …

Read more

ബാലാമണി സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 7.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Februaryമഴവിൽ മനോരമ ചാനല്‍
ബാലാമണി മഴവില്‍ മനോരമ സീരിയല്‍

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ബാലാമണി പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്.…

Read more

സൂര്യ മ്യൂസിക്‌ ചാനല്‍ – മുഴുവന്‍ സമയ മലയാളം സംഗീത പരിപാടികള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസൺ സൂര്യ ടിവി
സൂര്യ മ്യൂസിക്‌

സണ്‍ ടിവി നെറ്റ് വർക്ക് കേരളത്തിനായി അവതരിപ്പിക്കുന്ന സംഗീത ചാനല്‍ കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ /…

Read more