Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സാജൻ ബേക്കറി സിൻസ് 1962 – ഏഷ്യാനെറ്റ് ഈസ്റ്റർ സ്പെഷ്യൽ സിനിമ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Marchഏഷ്യാനെറ്റ്‌
Asianet Easter Premier Movie

ഈസ്റ്റർ സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – സാജൻ ബേക്കറി സിൻസ് 1962 ഈസ്റ്റർ ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. രാവിലെ 9 മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “കിലോമീറ്റേഴ്‌സ് ആൻഡ്‌…

Read more

ഇന്നു മുതൽ സിനിമയുടെ ഡയറക്ട് ടെലിവിഷൻ പ്രീമിയര്‍ 28 മാർച്ച് വൈകുന്നേരം 5 മണിക്ക് സീ കേരളത്തിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Marchസീ കേരളം
ഇന്നു മുതൽ

സിജു വില്‍സണ്‍ ചിത്രം ഇന്നു മുതൽ നേരിട്ട് നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് പുതുമ നിറഞ്ഞ പ്രമേയവുമായി സിജു വില്‍സണ്‍ നായകനാകുന്ന ചലച്ചിത്രം ‘ഇന്നു മുതൽ’ സീ കേരളം ചാനലിലൂടെയും സീ5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക് എത്തുന്നു. ഫാന്‍റസി -ഫാമിലി…

Read more

എന്‍റെ കുട്ടികളുടെ അച്ഛൻ സീരിയല്‍ മാർച്ച് 29 മുതൽ മഴവിൽ മനോരമ ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Marchമഴവിൽ മനോരമ ചാനല്‍
എൻ്റെ കുട്ടികളുടെ അച്ഛൻ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:00 മണിക്ക് സീരിയല്‍ എന്‍റെ കുട്ടികളുടെ അച്ഛൻ എന്‍റെ കുട്ടികളുടെ അച്ഛൻ, പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ സുരേഷ് കൃഷ്ണ മലയാളത്തിൽ ആദ്യമായി നിർമ്മാണം നിർവ്വഹിക്കുന്ന പരമ്പര മാർച്ച് 29 മുതൽ മഴവിൽ മനോരമ സംപ്രേഷണം…

Read more

മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന് രാത്രി ഏഴ് മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchസീ കേരളം
മിസ്റ്റർ ആൻഡ് മിസ്സിസ്

സീ കേരളം റിയാലിറ്റി ഷോ മിസ്റ്റർ ആൻഡ് മിസ്സിസ് അവസാന ഘട്ടത്തിലേക്ക് സീ കേരളം ചാനലിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന്. സോഷ്യൽ മീഡിയയിലൂടെ വൈറലായ എട്ട് ദമ്പതിമാർ മത്സരിക്കുന്ന…

Read more

കുടുംബവിളക്ക് സീരിയല്‍ ഇനി മുതല്‍ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Marchഏഷ്യാനെറ്റ്‌
Kudumba Vilakku Serial Time

ഏഷ്യാനെറ്റിലെ ജനപ്രിയപരിപാടികളുടെ സംപ്രേക്ഷണസമയത്തിൽ മാറ്റം – കുടുംബവിളക്ക് സീരിയല്‍ പുതിയ സമയം സംപ്രേക്ഷണസമയത്തിൽ മാറ്റങ്ങളുമായി ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പര്‍ ഹിറ്റ് പരമ്പര ” കുടുംബവിളക്ക് ” തിങ്കൾ മുതൽ ശനി വരെ രാത്രി 7.30…

Read more

സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷനുകള്‍ പ്രഖ്യാപിച്ചു – സംഗീത പ്രതിഭകള്‍ക്ക് സുവര്‍ണ്ണാവസരം!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Februaryസീ കേരളം
സരിഗമപ ലിറ്റില്‍ ചാമ്പ്സ് ഡിജിറ്റല്‍ ഓഡിഷന്‍

ഓഡിഷനായി ലോഗോണ്‍ ചെയ്യുക www.zeekeralam.in – സീ കേരളം സരിഗമപ ലിറ്റില്‍ ചാമ്പ്സ് വിവിധ ടെലിവിഷന്‍ പരമ്പരകളും വ്യത്യസ്ത ഷോകളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യം ആയി മാറിയ സീ കേരളം ഇന്ത്യയിലെ തന്നെ ജനപ്രിയ സംഗീത പരിപാടിയായ സരിഗമപ ലിറ്റില്‍…

Read more

കാർത്തികദീപം വിവാഹ എപ്പിസോഡ് – ഫെബ്രുവരി 27നു മഹാസംഗമം ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Februaryസീ കേരളം
കാർത്തികദീപം വിവാഹ എപ്പിസോഡ്

താര ജോഡികളുടെ മഹാസംഗമം ഒരുക്കി കാർത്തികദീപം വിവാഹ എപ്പിസോഡ് വ്യത്യസ്‍തമായ കഥാതന്തുവിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ‘കാർത്തികദീപം’ സീരിയൽ പ്രധാന വഴിത്തിരിവിൽ എത്തി നിൽകുമ്പോൾ ഭാഗമാകാൻ മറ്റു സീരിയൽ താരങ്ങളും. അപ്രതീക്ഷിത കാഴ്ച വിരുന്നാണ് കാർത്തിക ദീപം വിവാഹ എപ്പിസോഡുകളിൽ ഒരുക്കിയിരിക്കുന്നത്.…

Read more

ബിഗ് ബോസ് 3 മലയാളം റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Februaryഏഷ്യാനെറ്റ്‌
bbm3 opening episode

എല്ലാ ദിവസവും രാത്രി 9.30-ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ബിഗ് ബോസ് 3 സൂപ്പര്‍ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ…

Read more

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 14 ഫെബ്രുവരി 4:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Februaryഏഷ്യാനെറ്റ്‌
The Great Indian Kitchen || World Television Premiere

ഏഷ്യാനെറ്റ്‌ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മൂവി – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ…

Read more

ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 5 – ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള പ്രകടനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Februaryചാനല്‍ റേറ്റിംഗ്
Barc Week5 TRP

ബാര്‍ക്ക് വീക്ക് 5 , മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം ഒന്നാം സ്ഥാനത്തിനു ഇളക്കമില്ലാതെ ഏഷ്യാനെറ്റ്‌ തങ്ങളുടെ ജൈത്രയാത്ര തുടരുന്ന കാഴ്ച്ച ആവര്‍ത്തിക്കുകയാണ് പുതുതായി ലഭ്യമായ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടിലും. ഫെബ്രുവരി 14ആം തീയതി ബിഗ്ഗ് ബോസ്സ് സീസണ്‍…

Read more

പൂക്കാലം വരവായി മത്സര വിജയിക്ക് സ്വര്‍ണ്ണ നാണയം വീട്ടിലെത്തി കൈമാറി പ്രിയനടി മൃദുല വിജയ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Januaryസീ കേരളം
Pookalam Varavayi Contest Winners

ടിവിയിലെ താരം വീട്ടില്‍ , പൂക്കാലം വരവായി മത്സര വിജയിക്ക് സ്വര്‍ണ്ണ നാണയം വീട്ടിലെത്തി കൈമാറി പൂക്കാലം വരവായി’ പരമ്പരയോട് അനുബന്ധിച്ചു സീ കേരളം നടത്തിയ ‘ഗോള്‍ഡ് കോയിന്‍ മത്സര’ വിജയിക്കുള്ള സമ്മാനം സീരിയല്‍ താരം തന്നെ നേരിട്ട് വീട്ടിലെത്തി വിജയിക്ക്…

Read more