സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റില്‍ 8 ജൂൺ മുതല്‍ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണിക്ക് സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌
Sasneham Serial

ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ഏഷ്യാനെറ്റിൽ ഈ മലയാളം സീരിയല്‍ ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു. രേഖ രതീഷ്‌ , കെപിഎസി സജി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നു.

അപ്ഡേറ്റ് – സസ്നേഹം പരമ്പര ജൂലൈ 5 മുതല്‍ തിങ്കള്‍ – ശനി വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക

ബിജു മേനോൻ , പാർവതി തിരുവോത്ത് , ഷറഫുദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Serial Thoovalsparsham Coming Soon
കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet

ക്രെഡിറ്റ്സ്

ടൈറ്റില്‍ സസ്നേഹം – Sasneham
ചാനല്‍ ഏഷ്യാനെറ്റ്‌ , ഏഷ്യനെറ്റ് എച്ച്.ഡി , ഏഷ്യാനെറ്റ്‌ മിഡില്‍ ഈസ്റ്റ്‌
ആരംഭിക്കുന്ന ദിവസം ജൂണ്‍ 8
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണി
പുന:സംപ്രേക്ഷണം ലഭ്യമല്ല
സംവിധാനം ഷൈജു സുകേഷ്
നിര്‍മ്മാണം ഡോക്ടര്‍ ഷാജു
ബാനര്‍ ഇവാന്‍സ് ഡിജി മീഡിയ
അഭിനേതാക്കള്‍ കെപിഎസി സജി, രേഖ രതീഷ്‌ , മിഥുന്‍ , ലക്ഷ്മി പ്രിയ, വേണുഗോപാല്‍, റാണി , അനൂപ്‌ ശിവസേനന്‍ , അഞ്ജന , അനുശ്രീ , രാജേഷ്‌
ടിആര്‍പ്പി ആദ്യ 3 എപ്പിസോഡ് – 11.88 – എപ്പിസോഡ് 1 – 12.51, എപ്പിസോഡ് 2 – 11.75, എപ്പിസോഡ് 3 – 11.4
Movie Premier Aarkkariyaam
Movie Premier Aarkkariyaam

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു