ബിഗ് ബോസ് മലയാളം സീസൺ 4 – ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതിയ ഗ്രാന്‍ഡ് ഫിനാലെ
ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസൺ 4 വിജയകഥ വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി , തീർത്തും വ്യത്യസ്തരായ 20 പേർ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകപ്രീതിയിൽ ഇന്ത്യൻ ടെലിവിഷനിൽ തന്നെ ചരിത്രമായി കഴിഞ്ഞു. സൗഹൃദം, പ്രണയം, പിണക്കം, വഴക്ക് …