അര്‍ജുന്‍ റെഡ്ഡി , ഭയാനകം – ഏഷ്യാനെറ്റ്‌ വാരാന്ത്യ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ (SD/HD) – പ്രീമിയര്‍ സിനിമ അര്‍ജുന്‍ റെഡ്ഡി

Arjun Reddy Malayalam
Arjun Reddy Malayalam

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ശനി , ഞായര്‍ ദിവസങ്ങളില്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌. സന്ദീപ് വംഗ തിരക്കഥ എഴുതി സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റര്‍ സിനിമ അര്‍ജുന്‍ റെഡ്ഡിയുടെ മലയാള ഡബ്ബ് അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കുകയും ഈ ഞായര്‍ വൈകുന്നേരം 6:00 മണിക്ക് പ്രീമിയര്‍ ചെയ്യുമെന്നും അറിയുന്നു. വിജയ് ദേവരകൊണ്ട , ശാലിനി പാണ്ഡെ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ സിനിമയില്‍ രാഹുൽ രാമകൃഷ്ണ, ജിയ ശർമ്മ, സഞ്ജയ് സ്വരൂപി, ഗോപിനാഥ് ഭട്ട്, എന്നിവര്‍ സഹ നടീനടന്മാരാണ്.

രഞ്ജി പണിക്കർ , ആശ ശരത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാവുന്ന ജയരാജിന്‍റെ ഭയാനകം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം 27 ജൂണ്‍, ശനി വൈകുന്നേരം 6:00 മണിക്ക് ഏഷ്യാനെറ്റ്‌ ചാനലില്‍.

Advertisements

ഏഷ്യാനെറ്റ്‌ വാരാന്ത്യ സിനിമകൾ – ശനി/ഞായർ (SD/HD)

Bhayanakam Movie Premier on Asianet
Bhayanakam Movie Premier on Asianet

27 ജൂണ്‍ – ശനി

09:30 A.M – മൈ ബോസ്
12:30 P.M – ആട് 2
03:30 P.M – മാമാങ്കം
06:00 P.M – ഭയാനകം – പ്രീമിയര്‍
09:30 P.M – എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി (മലയാളം സബ് ടൈറ്റിലോടു കൂടി )
01:00 A.M – ചിന്താമണി കൊലക്കേസ്
03:30 A.M – മുല്ല

28 ജൂണ്‍ – ഞായര്‍

09:30 A.M – അടി കപ്യാരെ കൂട്ടമണി
12:30 Noon – ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍
03:30 P.M – ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25
06:00 P.M – അര്‍ജുന്‍ റെഡ്ഡി
10:30 P.M – ഉസ്താദ്
01:30 A.M – അബ്രഹാം ലിങ്കണ്‍
04:00 A.M – ഇന്നാണ് ആ കല്യാണം

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *