ചതുർമുഖം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ
സീ കേരളം – മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഓഗസ്റ്റ് 15 രാത്രി 7 മണിക്ക് മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ …