എന്റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍
പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്റെ മാതാവ് . ജനുവരി 27 നു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.00 മണിക്കാണ് സംപ്രേക്ഷണം…