തെനാലി രാമൻ കഥകൾ സീ കേരളം സീരിയല്‍ ഏപ്രില്‍ 6 മുതല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ സീ കേരളം പുതുതായി അവതരിപ്പിക്കുന്ന ഡബ്ബിംഗ് സീരിയലാണ് തെനാലി രാമന്‍ കഥകള്‍, സോണി സബ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദി പരമ്പരയുടെ മലയാളം മൊഴിമാറ്റമാണിത്. കൊറോണ വൈറസ് ബാധ ടെലിവിഷന്‍ മേഘലയില്‍ സാരമായി ബാധിച്ചു, അടുത്ത വാരത്തോട് കൂടി സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രമുഖ ചാനലുകള്‍. പഴയ സീരിയലുകളുടെ പുനസംപ്രേക്ഷണം, മൊഴിമാറ്റം ചെയ്ത പരിപാടികള്‍, … Read more