മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി – ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ‘മന്ദാകിനി‘ യുടെ കഥ പുരോഗമിക്കുന്നത്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ സമ്പന്നമായ ചിത്രം, കുടുംബ പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. …