നോബഡി ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു
പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “നോബഡി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു. നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു. പൃഥ്വിരാജ് …