“ഇത് പ്രേക്ഷകർ നൽകിയ വിജയം” അൻപത്തി രണ്ട് കൊടിയില്പരം കളക്ഷൻ നേടി “വീര ധീര ശൂരൻ”
ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്ത വീര ധീര ശൂരൻ ലോകവ്യാപകമായി അൻപത്തി രണ്ടു കൊടിയില്പരം രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ചിയാൻ വിക്രം പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു സംസാരിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വീര ധീര ശൂരൻ ചിത്രത്തിന് ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച പ്രിയപ്പെട്ട പ്രേക്ഷകരോടും ഫാൻസുകാരോടും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു, പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ … Read more