ലൗലി സിനിമയിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്, മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം
മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി’യിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ മലയാളം 3ഡി ചിത്രം ലൗലി, ക്രേസിനെസ്സ് ഗാനം റിലീസ് ആയി ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം …