Channel / Section: ടീസര്‍ / ട്രെയിലര്‍

ഏറ്റവും പുതിയ മലയാളം , ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് മറ്റു ഭാഷകളിലെ സിനിമകളുടെ ടീസര്‍ / ട്രെയിലര്‍ റിലീസ് വാര്‍ത്തകള്‍.

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ട്രെയ്‌ലർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Octoberടീസര്‍ / ട്രെയിലര്‍
Nellikkampoyil Night Riders Trailer

നമ്മൾ ഇത് വരെ കാണാത്ത ഒരു ജീവി !! വരുന്നത് ത്രസിപ്പിക്കുന്ന ഫാൻ്റസി ഹൊറർ കോമഡി ത്രില്ലർ ഹൊറർ ഫാന്റസി കോമഡി ത്രില്ലർ നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ട്രെയ്‌ലർ മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം…

Read more

പാതിരാത്രി ട്രെയ്‌ലർ പുറത്തിറങ്ങി , ത്രില്ലടിപ്പിക്കാൻ നവ്യ നായരും സൗബിനും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberടീസര്‍ / ട്രെയിലര്‍
Watch Trailer Of Paathirathri Movie

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന  “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.  ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ…

Read more

പെറ്റ് ഡിറ്റക്ടീവ് ട്രെയ്‌ലർ പുറത്തിറങ്ങി ; ഒക്ടോബർ 16ന് ചിത്രം തീയെറ്ററുകളില്‍ റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberടീസര്‍ / ട്രെയിലര്‍
The Pet Detective Trailer Watch Now

ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ഏറ്റവും പുതിയ മലയാളം സിനിമാ ട്രെയിലര്‍ – ദി പെറ്റ് ഡിറ്റക്ടീവ് ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന്…

Read more

പേടിപ്പിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒക്ടോബർ 24ന് എത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Octoberടീസര്‍ / ട്രെയിലര്‍
Nellikkampoyil Night Riders from 24 October

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ഒക്ടോബർ 24 , നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് സിനിമയുടെ റീലീസ് തീയതി മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ…

Read more

ഫെമിനിച്ചി ഫാത്തിമ ട്രെയ്‌ലർ പുറത്ത് , അപ്പൊ ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Octoberടീസര്‍ / ട്രെയിലര്‍
Feminichi Fathima Trailer

ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ഏറ്റവും പുതിയ മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ ട്രെയിലര്‍ പുറത്ത് ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 10…

Read more

പാട്രിയറ്റ് ടൈറ്റിൽ  ടീസർ പുറത്ത് , മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Octoberടീസര്‍ / ട്രെയിലര്‍
Patriot Movie

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ്…

Read more

പാട്രിയറ്റ് , മഹേഷ് നാരായണൻ – മമ്മൂട്ടി- മോഹൻലാൽ- ആൻ്റോ ജോസഫ് ടീസർ നാളെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberടീസര്‍ / ട്രെയിലര്‍
Teaser of MMMN Movie

ആറ് മാസത്തോളം നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിൽ. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ആണ് മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര,…

Read more

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberടീസര്‍ / ട്രെയിലര്‍
Release date of Avihitham Movie

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ‘അവിഹിതം’ സിനിമയുടെ ട്രെയിലറിൽ നിന്നും പുരുഷ അവിഹിത ബന്ധം തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. മികച്ച അഭിപ്രായം നേടി ട്രെൻഡിങ്ങിൽ തുടരുന്ന…

Read more

ധീരം ടീസർ പുറത്തിറങ്ങി , ത്രില്ലിംഗ് പഞ്ചുമായി പോലീസ് വേഷത്തിൽ ഇന്ദ്രജിത് സുകുമാരൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Septemberടീസര്‍ / ട്രെയിലര്‍
Official Teaser of Dheeram Movie

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരത്തിൻ്റെ ടീസർ റിലീസ് ആയി. മുൻപും പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോൾട്ടേജ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സാണ് ചിത്രം…

Read more

2 മില്യൺ കാഴ്ചക്കാരുമായി ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’ ടീസർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Septemberടീസര്‍ / ട്രെയിലര്‍
Bombay Positive Movie Teaser

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ടീസറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 2 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ്…

Read more

പാതിരാത്രി ടീസർ പുറത്ത് , പ്രണയത്തിന് ആയുസുണ്ടോ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberടീസര്‍ / ട്രെയിലര്‍
Watch Paathirathri Movie Official Teaser

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ,…

Read more