വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

ManoramaMax Mazhavil Carnival

മഴവിൽ കാർണിവൽ – ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, … Read more

ഗുരുവായൂർ അമ്പലനടയിൽ മലയാളം ഓടിടി റിലീസ്, ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് 

Guruvayoor Ambalanadayil Disney+Hotstar

27 ജൂൺ ഗുരുവായൂർ അമ്പലനടയിൽ ഓടിടി റിലീസ് തീയേറ്ററുകൾ ചിരിയുടെ പൂരപ്പറമ്പായി മാറ്റിയ “ഗുരുവായൂർ അമ്പലനടയിൽ”, ജൂൺ 27 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ഫാമിലി- കോമഡി എന്റർറ്റൈനർ ദീപു പ്രദീപ് രചിച്ച് വിപിൻ ദാസ് സംവിധാനം നിർവഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും E4 Entertainment- യും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് .ആർ .മേഹ്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, … Read more

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Malayalee From India Movie On SonyLIV

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് – സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ ഓടിടി റിലീസ്, ജൂലൈ മുതല്‍ സോണി ലിവില്‍. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയാണ് സോണി ലിവ് ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള സിനിമ. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്‌ത മലയാളി ഫ്രം ഇന്ത്യ സിനിമയുടെ … Read more

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Jananam 1947 Pranayam Thudarunnu OTT Release

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുത്തൻ സിനിമ “ജനനം: 1947 പ്രണയം തുടരുന്നു…” മനോരമമാക്‌സിൽ ജൂൺ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലീല സൈമൺ, കോഴിക്കോട് ജയരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഇവരെ കൂടാതെ അനു സിതാര, ദീപക് പറമ്പോൾ, പോളി വത്സൻ, കൃഷ്ണ പ്രഭ തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അഭിജിത് അശോകനാണ് … Read more

ജയ് ഗണേഷ് സിനിമയുടെ ഓടിടി റിലീസ് , മെയ് 24 മുതല്‍ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Jai Ganesh Movie On OTT

സൂപ്പർഹിറ്റ് ചിത്രം ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ യുവ താരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ജയ് ഗണേഷ്‘ മെയ് 24 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജയ് ഗണേഷ്’. അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം, എഴുതി സംവിധാനം … Read more

നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം വെബ്‌ സീരീസ് – ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി

Malayalam Web Series Nagendran's Honeymoons

ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം വെബ്‌ സീരീസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കുന്നു ഡിസ്നി+ഹോട്ട്സ്റ്റാര്‍ ന്റെ നാലാമത്തെ മലയാളം സീരീസായ നാഗേന്ദ്രൻസ് ഹണിമൂൺസ്-ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. പൊട്ടിച്ചിരിയുടെ പുതിയ മേളമൊരുക്കി കൊണ്ട്, ഒട്ടേറെ ട്വിസ്റ്റുകളും, ഇത് വരെ കാണാത്ത കോമഡി സന്ദര്ഭങ്ങളും നിറഞ്ഞ സീരിസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. മലയാളം വെബ്‌ സീരീസ് സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺസ് -ൽ മലയാളികളുടെ പ്രിയപ്പെട്ട താര നിര തന്നെ അണിനിരക്കുന്നു. ഗ്രേസ് ആന്റണി, ശ്വേതാ … Read more

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

Manjummal Boys Movie Online

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ വരുന്നു. ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പറവ ഫിലിംസിൻ്റെ ബാനറിൽ ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം … Read more

മഞ്ഞുമ്മൽ ബോയ്സ് ഓടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു ഡിസ്നി+ഹോട്ട്സ്റ്റാർ

Manjummel Boys Movie Online

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി മഞ്ഞുമ്മൽ ബോയ്സ് ഓൺലൈൻ സ്ട്രീമിംഗിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു സ്റ്റാർ നെറ്റ്‌വർക്ക് . ചിത്രത്തിൻ്റെ എക്‌സ്‌ക്ലൂസീവ് ഓൺലൈൻ സ്‌ട്രീമിംഗും ടെലികാസ്റ്റ് അവകാശങ്ങളും കൈവശം വച്ചിരിക്കുന്ന സ്റ്റാര്‍ സിനിമയുടെ ഓൺലൈൻ സ്ട്രീമിംഗ് മെയ് 05 ഞായറാഴ്ച മുതൽ, ഡിസ്നി+ഹോട്ട്സ്റ്റാർ ലൂടെ ആരംഭിക്കും. ഡിസ്നി+ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് തീയതിയോടെ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറക്കി. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ … Read more

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Premalu on Hotstar OTT Date

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ ‘പ്രേമലു‘ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഏപ്രിൽ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്ലിൻ, മമിതാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷും കിരൺ ജോസിയും ചേർന്നാണ്. മലയാളം ഓടിടി റിലീസ് എഞ്ചിനീയറിംഗ് … Read more

ഡിജിറ്റൽ വില്ലേജ് സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ആരംഭിച്ചിരിക്കുന്നു

Digital Village Movie Online

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ഡിജിറ്റൽ വില്ലേജ്’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള പത്താമത്തെ സിനിമ ‘ഡിജിറ്റൽ വില്ലേജ്‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പ്രതിഭാശാലികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രകടനം കൊണ്ട് ഏറെ ജനശ്രദ്ധ ആകർഷിച്ച സിനിമയാണ് ‘ഡിജിറ്റൽ വില്ലേജ്’. ഫഹദ് നന്ദു, ഉത്സവ് രാജീവ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഡിജിറ്റൽ വില്ലേജ് തങ്ങളുടെ ഗ്രാമത്തിൽ ഡിജിറ്റൽ സാക്ഷരത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഗ്രാമവാസികളെല്ലാം … Read more

ജവാനും മുല്ലപ്പൂവും സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമമാക്സ് ഓടിടിയില്‍ ആരംഭിച്ചിരിക്കുന്നു

Jawanum Mullappoovum Movie

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘ജവാനും മുല്ലപ്പൂവും’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള ഒമ്പതാമത്തെ സിനിമ ‘ജവാനും മുല്ലപ്പൂവും‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന കോമഡി – ഫാമിലി ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’. ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ബാലാജി ശർമ്മ, ഹരിശ്രീ മാർട്ടിൻ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. സുരേഷ് കൃഷ്ണൻ്റെ തിരക്കഥയിൽ രഘു മേനോൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. … Read more