ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ – ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
ഈ ഉത്സവ സീസണിന് മുന്നോടിയായി ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും ഉൽപ്പനങ്ങളുടെ മികച്ച വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകുന്നതാണ് ഈ തൊഴിലവസരങ്ങൾ പുതിയ ജീവനക്കാർ നിലവിലുള്ള ജീവനക്കാർക്ക് പിന്തുണ നൽകുന്നതോടൊപ്പം ഉൽപ്പന്നങ്ങൾ പാക്ക് ചെയ്യുന്നതിനും, കയറ്റി അയയ്ക്കുന്നതിനും, വിതരണം ചെയ്യുന്നതിനും സഹായിക്കും. ഇതിനുപുറമേ പതിനായിരക്കണക്കിന് പരോക്ഷ തൊഴിലവസരങ്ങളും നൽകുന്നു. … Read more