ഓട്ടിസ്റ്റിക്ക് വിദ്യാർത്ഥിയായ വരുൺ രവീന്ദ്രന്റെ ശാസ്ത്രീയ സംഗീത കച്ചേരി ഡി എ സി യിൽ
മെയ് 31ന് എം ജയചന്ദ്രൻ മ്യൂസിക് സോണുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാവും തിരുവനന്തപുരം, മേയ് 29, 2024: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറൻ്റ് ആർട്ട് സെൻ്ററും (ഡിഎസി), എം ജയചന്ദ്രൻ മ്യൂസിക് സോണും (എംജെ മ്യൂസിക് സോൺ) സംയുക്തമായി മെയ് 31 ന് ഓട്ടിസ്റ്റിക് വിദ്യാർഥിയായ വരുൺ രവീന്ദ്രൻ്റെ ശാസ്ത്രീയ സംഗീത കച്ചേരി സംഘടിപ്പിക്കും. വർണം – റേഡിയൻസ് ഓഫ് കർണാട്ടിക് ഹാർമണി എന്ന് പേരിട്ടിരിക്കുന്ന കച്ചേരി മെയ് 31 ന് … Read more