കൈരളി അറേബ്യ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍
ചാനലുകളുടെ സിനിമ ലിസ്റ്റ് – കൈരളി അറേബ്യ ഫിലിം ഷെഡ്യൂള്‍ ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ 4 സിനിമകളും ചൊവ്വ-ശനി ദിവസങ്ങളില്‍ 3 സിനിമകളും അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മിഡില്‍ ഈസ്റ്റ് പ്രേക്ഷകര്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 5 വര്‍ഷം മുന്‍പാണ് അവരുടെ നാലാമത്തെ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് . മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർ സുകുമാരൻ സംവിധാനം ചെയ് പാദമുദ്ര സിനിമ അടുത്തയാഴ്ച്ച അറേബ്യ ചാനല്‍ ഷെഡ്യൂള്‍ … Read more