ടീച്ചറമ്മ , ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്
ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര “ടീച്ചറമ്മ”യുടെ പ്രീമിയർ പ്രഖ്യാപിച്ചു Launch Date, Telecast Time, Actors and Characters of Asianet Serial Teacheramma ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി “ടീച്ചറമ്മ” എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും … Read more