വിഷു കളറാക്കാൻ ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും നിയമസഭാസാമാജികരും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Aprilഏഷ്യാനെറ്റ്‌
Advertisements

വിഷുദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെയും വൈവിധ്യമാർന്ന പരിപാടികളുടെയും നീണ്ട നിരയുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

Asianet Vishu Movie Rifle Club
Asianet Vishu Movie Rifle Club


ഏപ്രിൽ 14 , വിഷുദിനത്തിൽ രാവിലെ 5.30 ന് ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” മാളികപ്പുറവും ” , 8 മണിക്ക് കാണിപ്പയൂർ അവതരിപ്പിക്കുന്ന വിഷു ഫലങ്ങളും , 8.30 ന് പൃഥ്വിരാജ് , നിഖില വിമൽ , ബേസിൽ ജോസഫ് , അനശ്വര രാജൻ തുടങ്ങിയവർ അഭിനയിച്ച ചലച്ചിത്രം ” ഗുരുവായൂർ അമ്പലനടയിലും ” 11.30 ന് ടോവിനോ തോമസ് നായകനായ മെഗാഹിറ്റ് ചലച്ചിത്രം ” അജയന്റെ രണ്ടാം മോഷണം ( ARM ) ഉം സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

ഉച്ചതിരിഞ്ഞു 2.30ന് എം.എൽ.എ മാരായ രാഹുൽ മാങ്ങുട്ടത്തിൽ , യു പ്രതിഭ , കോവൂർ കുഞ്ഞുമോൻ എന്നിവർ മത്സരാത്ഥികളായി എത്തുന്ന ” എങ്കിലേ എന്നോട് പറ ” യും സംപ്രേക്ഷണം ചെയ്യുന്നു. തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കോമഡി – ആക്ഷൻ ചലച്ചിത്രം ” റൈഫിൾ ക്ലബ് ” വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *