ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Mayഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിൽ ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8
ഏഷ്യാനെറ്റ്‌ സംഗീത പരിപാടികള്‍

മലയാളി മനസ്സുകളിൽ ആസ്വാദനത്തിന്റെ പുത്തൻ വസന്തങ്ങൾ തീർത്ത യുവഗായകരുടെ അതുല്യപ്രകടനങ്ങളുമായി ” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ച , തങ്ങളുടെ പ്രിയഗായകരുടെ മികച്ച പ്രകടനങ്ങൾ വീണ്ടും കാണാൻ ഏഷ്യാനെറ്റ് അവസരമൊരുക്കുന്നു .

പ്രതിഭയുടെ പത്തരമേറ്റിന്റെ തിളക്കവും മികവുറ്റ നല്ല നിമിഷങ്ങളുമായി സ്റ്റാർ സിങ്ങർ സീസൺ 8 ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . ബെസ്റ്റ് ഓഫ് സ്റ്റാർ സിംഗർ സീസൺ 8 ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Advertisements

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

സമയം
പരിപാടി
06.00 A.Mചിരിക്കും തളിക
06:30 A.Mസീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
07:00 A.Mബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2
08:00 A.Mമലയാള ചലച്ചിത്രം
11:00 A.Mമലയാള ചലച്ചിത്രം
01:30 P.Mബെസ്റ്റ് ഓഫ്‌ ബിഗ്ഗ് ബോസ് സീസണ്‍ 3
03:00 P.Mമലയാള ചലച്ചിത്രം
06:10 P.Mസീരിയല്‍ – കണ്ണന്‍റെ രാധ പുനസമാഗമം
06:40 P.Mസീരിയല്‍ – ബാല ഹനുമാന്‍
07:00 P.Mസീരിയല്‍ – കുടുംബവിളക്ക്
07:20 P.Mസീരിയല്‍ – അമ്മയറിയാതെ
07:40 P.Mസീരിയല്‍ – പാടാത്ത പൈങ്കിളി
08:00 P.Mസീരിയല്‍ – മൌനരാഗം
08:20 P.Mസീരിയല്‍ – കൂടെവിടെ
08:40 P.Mസീരിയല്‍ – സീതാ കല്യാണം
09:00 P.Mബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8
10:00 P.Mകോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ )
11:00 P.Mമലയാള ചലച്ചിത്രം

നിങ്ങളുടെ സ്വീകരണമുറികളെ ഞങ്ങൾ തീയേറ്ററുകളാക്കുന്നു… ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ റിലീസുമായി ഏഷ്യാനെറ്റ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യർ എന്നിവര്‍ അഭിനയിച്ച പുതിയ മലയാള ചലച്ചിത്രം ദി പ്രീസ്റ്റ് ജൂണ്‍ 4, വെള്ളി രാത്രി 7:00 മണിക്ക് ഏഷ്യാനെറ്റില്‍.

Sasneham Serial Online Episodes
Sasneham Serial Online Episodes
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *