Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമതായി കാട്ടാളൻ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayസിനിമ വാര്‍ത്തകള്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ” ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, 2026 ല് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ…

Read more

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayഓടിടി റിലീസ്
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഉടൻ തന്നെ സൈനാ പ്ലേ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച ഈ റൊമാന്റിക്…

Read more

കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayഓടിടി റിലീസ്
Cousins and Kalyanams Web Series

ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ഷോ ‘കസിൻസ് & കല്യാണംസ്’ സ്ട്രീമിംഗിന് ഒരുങ്ങുന്നു. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ long-running ഷോയായ ‘കസിൻസ് & കല്യാണംസ്’ ന്റെ ആദ്യ എപ്പിസോഡ് മെയ് 29ന് സ്ട്രീം ചെയ്യും.…

Read more

തേവർ രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayസിനിമ വാര്‍ത്തകള്‍

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൊള്ളാച്ചിയിൽ പൂർത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടൻ കേരളത്തിൽ ആരംഭിക്കും.…

Read more

വില്ലന്മാർക്ക് കയ്യടി കിട്ടുന്ന കാലമാണ്; അതിരടിയുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ വൈറൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayടീസര്‍ / ട്രെയിലര്‍

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ പുറത്തിറങ്ങി. മാസ് എൻ്റർടൈനറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റീവ് റോളിലാണ് ടൊവിനോ തോമസ് എത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ബേസിൽ ജോസഫിന്റെ പുതിയ…

Read more

“മമ്മൂക്കയോടൊപ്പം വീണ്ടും… മഹാഭാഗ്യം” – ഷഹീൻ സിദ്ദിഖ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayസിനിമ വാര്‍ത്തകള്‍

ബോക്സോഫീസിലും പ്രേക്ഷകരുടെ ഹൃദയങ്ങളിലും വിജയം തരംഗം സൃഷ്ടിച്ച സൂപ്പർ താരങ്ങളുടെ “പേട്രിയറ്റ്” എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ അഭിനയിച്ച യുവനടൻ ഷഹീൻ സിദ്ദിഖ് തനിക്ക് ലഭിച്ച ഈ മഹാഭാഗ്യത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയാണ്. ദേശീയ അവാർഡ് ജേതാവ് സലീം…

Read more

കരിയറിലെ ദൃഢതയുള്ള പോലീസ് കഥാപാത്രവുമായി ഷെയിൻ നിഗം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayസിനിമ വാര്‍ത്തകള്‍

നവാഗതനായ മാർട്ടിൻ ജോസഫ് ഷെയ്ൻ നിഗത്തെ നായനാക്കി സംവിധാനം ചെയ്ത ‘ദൃഢം’ മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളിൽ പ്രദർശന വിജയം നേടുന്നു. ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ‘സംരക്ഷിക്കുക’, ‘സേവിക്കുക’, ‘അതിജീവിക്കുക’ എന്ന ടാഗ്-ലൈനോടെയാണ് തീയേറ്ററുകളിൽ എത്തിയിരുന്നത്.…

Read more

മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayസിനിമ വാര്‍ത്തകള്‍

പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പി ലൂപ്പ്” ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിച്ചു.കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിച്ചത്.“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ്…

Read more

ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ , പാതിരാക്കുറുക്കൻ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayസിനിമ വാര്‍ത്തകള്‍

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ” എന്ന ചിത്രത്തിലെ പ്രധാന താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവർ വീണ്ടും ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മയും നിഖിൽ ജിനനും…

Read more

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ; ഗംഭീര സ്റ്റേജ് പെർഫോമൻസുമായി കെനീഷ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayസിനിമ വാര്‍ത്തകള്‍

പ്രശസ്തമായ പല്ലശ്ശന പഴയകാവ് ശ്രീ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന “ഉത്സവ് 2026” ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനവും അവിസ്മരണീയമായ ഒരു…

Read more

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ജൂൺ 19ന് എത്തും.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayസിനിമ വാര്‍ത്തകള്‍

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “ബാലൻ- ദി ബോയ്” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂൺ 19 നു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ആഗോള റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ…

Read more