Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സംഗീത് പ്രതാപ് – മമിത ബൈജു ചിത്രം തുടങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayസിനിമ വാര്‍ത്തകള്‍

സംഗീത് പ്രതാപ് , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സിച്ചോൺ നിർവഹിച്ചപ്പോൾ പ്രശസ്ത നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ…

Read more

ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayസിനിമ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ്…

Read more

മാർക്കോയിലെ സിദ്ദിഖ് കഥാപാത്രം ജോർജ് ഡി പീറ്റർ കാട്ടാളനിലും?; ഒരുങ്ങുന്നത് ക്യൂബ്സ് സിനിമാറ്റിക് യൂണിവേഴ്സ്?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Mayസിനിമ വാര്‍ത്തകള്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ “കാട്ടാളൻ”, വരുന്ന മെയ് 28നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. എന്നാലിപ്പോൾ ചിത്രത്തിലെ ഒരു ക്യാരക്ടർ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചകളാണ് സൃഷ്ടിക്കുന്നത്. ചിത്രത്തിൽ നടൻ സിദ്ദിഖ്…

Read more

സ്വച്ഛന്ദമൃത്യു മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Mayപുതിയ റിലീസുകള്‍
Director Ranjith Shankar About Kaantha

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്,…

Read more

ഇത് ബേസിലിന്റെ പട്ടി ഷോ; അതിരടിയിലെ പുതിയ വൈബ് ഗാനം പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Mayസിനിമ വാര്‍ത്തകള്‍

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. മെയ് 14നു റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ അരുണ്‍ അനിരുദ്ധനനാണ്. സർവ്വം മായ ഫെയിം റിയാ ഷിബുവാണ് നായികയായി…

Read more

ലൗ ആൻ്റ് യു എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസിനിമ വാര്‍ത്തകള്‍

പുതുമുഖങ്ങളായ ജോൺ ജോയ്, അനന്യ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി അലക്സ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ലൗ ആന്റ് യൂ “. ചിത്രീകരണം പൂർത്തിയായ ദിവസം എറണാകുളം അസീസിയ…

Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ആഗോള റിലീസ് തീയതി പുറത്ത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ…

Read more

പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് , ഫസ്‌റ്റ് ലുക്ക് പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍

മജീഷ്യനായി പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലി നായകനായെത്തുന്ന പൂർണ്ണമായും മാജിക് പ്രമേയമാക്കി ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത, ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിൽ അസിഫ് അലിയുടെ ഗംഭീര പെർഫോമൻസാണ്…

Read more

മുത്തേ , “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍

കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. മണി അമുതവൻ എഴുതിയ വരികൾക്ക് മനോജ് ചിന്നസ്വാമി സംഗീതം പകർന്ന് സത്യ പ്രകാശ് ആലപിച്ച “മുത്തേ…” എന്നാരംഭിക്കുന്ന ഗാനമാണ്…

Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന…

Read more

സ്വാതിയെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്ന സാം കുട്ടി; അതിരടിയിലെ ആദ്യ ഗാനം വൈറൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Mayസിനിമ വാര്‍ത്തകള്‍

മെയ് 14നു റിലീസിന് ഒരുങ്ങുന്ന ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യിലെ ഇഫ് നോ യൂ നോ ഗാനം വൈറലാകുന്നു. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ…

Read more