Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3; ചിത്രത്തിൻ്റെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കി സീ സ്റ്റുഡിയോസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Juneസിനിമ വാര്‍ത്തകള്‍
Nagabandham Overseas Distribution Rights

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രത്തിൻ്റെ വിദേശ റിലീസ് അവകാശങ്ങൾ സീ സ്റ്റുഡിയോസ് സ്വന്തമാക്കി. തെലുങ്ക്, തമിഴ്,…

Read more

ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Juneസിനിമ വാര്‍ത്തകള്‍
Oommen Chandy Biopic Announced, Film to Chronicle the Life of Kerala's Beloved Leader

കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ നേതാക്കളിൽ ഒരാളായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും ജനങ്ങളുമായുള്ള ആത്മബന്ധവും ഒരു കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യമായി അവതരിപ്പിക്കാനാണ്…

Read more

അഭിനവ് സുന്ദർ നായക് ഒരുക്കുന്ന “മോളിവുഡ് ടൈംസ്” ജൂൺ 5-ന് തിയേറ്ററുകളിലെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Juneപുതിയ റിലീസുകള്‍
Naslen's Mollywood Times Reaches Theatres on June 5

യുവതാരമായ നസ്ലിനെ നായകനാക്കി “മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്” എന്ന ചിത്രത്തിന് ശേഷം സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന “മോളിവുഡ് ടൈംസ്“ ജൂൺ 5-ന് തിയേറ്ററുകളിലെത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നസ്ലിനൊപ്പം സംഗീത് പ്രതാപ്,…

Read more

തമിഴ് ചിത്രം ‘തൊലൈവിൽ ഒരു കാതൽ’ വാച്ചോ ഒടിടിയിൽ റീലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneഓടിടി റിലീസ്
Tholaivil Oru Kaathal on OTT

കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ തമിഴ് റൊമാന്റിക് കോമഡി ചിത്രമായ തൊലൈവിൽ ഒരു കാതൽ ഇപ്പോൾ വാച്ചോ ഒടിടിയിൽ റിലീസ് ചെയ്തു. പ്രണയത്തിനും നർമ്മത്തിനും തുല്യ പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയാനന്ദ് കന്ദസ്വാമിയാണ്. അഴഗുരാജ പ്രൊഡക്ഷൻസിന്റെ…

Read more

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Mayസിനിമ വാര്‍ത്തകള്‍

കേരളത്തിൽ പത്തു കോടി കളക്ഷനും കടന്ന് കറുപ്പ്‌ മുന്നേറുന്നു തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ ആർ ജെ ബാലാജി ചിത്രം കറുപ്പ്‌ ചരിത്രം കുറിച്ചു. 207 കൊടിയില്പരം രൂപ ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം…

Read more

‘പേട്രിയറ്റ്’ ജൂൺ 5-ന് ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Mayഓടിടി റിലീസ്
OTT release of Patriot Movie

മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.…

Read more

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Mayഓടിടി റിലീസ്
JioHotstar's self-serve advertising platform

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം — ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു വലിയ എന്റർപ്രൈസ് പരസ്യദാതാക്കൾക്ക് മാത്രം ലഭ്യമായിരുന്ന പ്രീമിയം OTT പരസ്യ അവസരങ്ങൾ ഇപ്പോൾ ചെറുകിട, പ്രാദേശിക ബ്രാൻഡുകൾക്കും പ്രാപ്യമാകുന്നു. മുംബൈ: ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ…

Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayസിനിമ വാര്‍ത്തകള്‍

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ്…

Read more

പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്;

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayസിനിമ വാര്‍ത്തകള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന് തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ…

Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayപുതിയ റിലീസുകള്‍

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ…

Read more

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Mayസിനിമ വാര്‍ത്തകള്‍

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രമായ ‘ഡ്രാഗൺ’ന്റെ ഗ്ലിംപ്‌സ് ജൂനിയർ എൻ ടി ആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. എൻടിആറിനെ അതിവിശേഷ ലുക്കിലും ശക്തിയാർന്ന മാസ്സ് അവതാരത്തിലുമാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘കെജിഎഫ്’,…

Read more