മഞ്ഞുരുകും കാലം, മാളൂട്ടി – പഴയ സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മഴവില്‍ മനോരമ
ഏപ്രില്‍ 6 മുതല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ – മഞ്ഞുരുകും കാലം റിപീറ്റ് അടുത്ത ആഴ്ച മുതല്‍ പ്രൈം ടൈമില്‍ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് മഴവില്‍ മനോരമ ചാനല്‍. കോവിഡ്-19 പശ്ചാത്തലത്തില്‍ പരമ്പരകളുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടു, ദിവസവും രാവിലെ 9.00 മണിക്കും വൈകുന്നേരം 5.00 മണിക്കും സിനിമകള്‍ ഉണ്ടായിരിക്കും. ഏറ്റവും പുതിയ ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് പ്രകാരം മൂന്നാം സ്ഥാനത്താണ് മഴവില്‍. നിങ്ങള്‍കും ആകാം കോടീശ്വരന്‍ അഞ്ചാം സീസണ്‍ അവസാനിച്ചതോടെ … Read more