സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

Winner of Star Singer Season 9

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ് ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍ എന്നോട് പറ ഷോയുടെ ലോഞ്ചിംഗും സ്റ്റാർ സിംഗർ സീസൺ 9 ഗ്രാന്‍റ് ഫിനാലെയില്‍ നടന്നു സം​ഗീത പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ … Read more

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

Star Singer Season 9 Malayalam Winner

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , … Read more

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

Watch Thalavan On Sony LIV

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് തുടങ്ങിയ സ്ട്രീമിംഗ് സര്‍വീസുകളിലെ മലയാളം ഓടിടി റിലീസ് ഡേറ്റ് , ഇനി വരുന്ന സിനിമകള്‍ , വെബ്‌ സീരീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം മലയാളം വെബ്‌ സീരീസ് , മലയാളം ഓടിടി റിലീസ് ഡേറ്റ് പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , ജിയോ … Read more

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

Onavesham On Asianet

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് – വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സൂപ്പർഹിറ്റ് … Read more

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

Onam Premiers on Asianet

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ ഓണ സിനിമകള്‍ – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ടിവി പ്രീമിയറുകള്‍ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയറുമായി ഏഷ്യാനെറ്റ് ഈ ഓണക്കാലത്ത് മലയാളികളെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നിവ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു … Read more

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

Winners Of Mazhavil Entertainment Awards

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024 ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024-ൻ്റെ സംപ്രേക്ഷണം സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ ആരംഭിക്കുന്നു. 2018-ൽ ആരംഭിച്ചതു മുതൽ ജനകീയമായി മാറിയ പുരസ്‌കാര വേദിയാണ് മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ്. … Read more

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

Pavi Caretaker Movie Streaming Date

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു സൂപ്പർഹിറ്റ് സിനിമ പവി കെയർടേക്കർ സെപ്റ്റംബർ 6 മുതൽ മനോരമമാക്‌സിൽ  ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ‘പവി കെയർടേക്കർ‘ മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ദിലീപിനെ കൂടാതെ ജോണി ആൻറ്റണി, ധർമജൻ ബോൽഗാട്ടി, രാധിക ശരത്കുമാർ, വിനീത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ … Read more

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

Asianet Television Awards 2024 Winners

അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു . ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 വിജയികള്‍ , സംപ്രേക്ഷണ സമയം ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു. ടെലിവിഷന്റെ ചരിത്രത്തെയും മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഈ അവാർഡ്ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ ഭാഗമായി മാറുന്ന ഒരു അപൂർവ്വകാഴ്ച പ്രേക്ഷകർക്ക് … Read more

1000 ബേബീസ് സീരീസ് ടീസർ റിലീസ് ചെയ്തു, ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം വെബ്‌ സീരീസ്

1000 Babies Official Teaser

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും. ഇപ്പോള്‍ കാണാം , മലയാളം ഒറിജിനൽ സീരീസ് – 1000 ബേബീസ് ടീസർ വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞ 1000 ബേബീസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ടീസർ, സസ്പെൻസ് ഉണർത്തുന്ന കഥാഗതിയുടെ … Read more

സീ കേരളം കുടുംബം അവാർഡ്സ് ഈ ശനിയാഴ്ച കൊച്ചിയിൽ; ചാരുത പകരാൻ മമ്മൂട്ടിയും ഖുശ്ബുവും മറ്റ് മുൻനിര താരങ്ങളും

Zee Keralam Kudumbam Awards Winners

കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 24ന് വൈകുന്നേരം ആറുമണിക്കാണ് താരനിബിഡമായ പരിപാടി അരങ്ങേറുന്നത് സീ കേരളം കുടുംബം അവാർഡ്സ് – ഓഗസ്റ്റ് 24-ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന മെഗാ അവാർഡ് നിശയ്ക്കൊരുങ്ങി കൊച്ചി. ഈ ശനിയാഴ്ച, ഓഗസ്റ്റ് 24-ന് കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയിൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചാരുത പകരാൻ … Read more

1000 ബേബീസ് ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി – ഡിസ്നി+ഹോട്ട്സ്റ്റാര്‍ അഞ്ചാമത്തെ മലയാളം സീരീസ്

Announcement of 1000 Babies Series

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 Babies’ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും ഡിസ്നി+ഹോട്ട്സ്റ്റാര്‍ തങ്ങളുടെ ഏറ്റവും പുതിയ മലയാളം സീരീസ് 1000 ബേബീസ് അനൌണ്‍സ് ചെയ്തു ഡിസ്നി+ഹോട്ട്സ്റ്റാര്റിന്റെ അഞ്ചാമത്തെ മലയാളം സീരീസായ 1000 ബേബീസ് (1000 Babies) -ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിസ്മയിപ്പിക്കുന്ന കഥാ പശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘1000 … Read more