മഴവില്‍ മനോരമ ഓണം 2022 സിനിമകള്‍, പരിപാടികള്‍ – മകള്‍ , ഒരുത്തീ , അത്തം പത്ത് രുചി
മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ – മഴവില്‍ മനോരമ മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “മകൾ” ഈ തിരുവോണ ദിനത്തിൽ മഴവിൽ മനോരമയിൽ. ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി “അത്തം പത്ത് രുചി” പതിവ് പോലെ എത്തുന്നു. അത്തം ദിനമായ ആഗസ്റ്റ് 30 മുതൽ തിരുവോണ ദിനം വരെ വൈകുന്നേരം 06.00 മണി മുതൽ മഴവിൽ മനോരമയിൽ. മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 റിപ്പീറ്റ് … Read more