Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Marchഓടിടി റിലീസ്
Kasaragod Embassy

കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങിയവരെ അണിനിരത്തി ​അതീഷ് എം. നായർ സംവിധാനം ചെയ്ത ‘കാസർഗോഡ് എംബസി‘ മികച്ച പ്രതികരണങ്ങളോടെ ZEE5ൽ…

Read more

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchസിനിമ വാര്‍ത്തകള്‍

കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ജയസൂര്യ നായകനായി എത്തുന്നത്. പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ്…

Read more

റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchസിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആട് യൂണിവേഴ്സിന്റെ മാത്രമായ വേറിട്ട ഹ്യൂമറും, എന്റർടെയ്ൻമെന്റും പാക്ക് ചെയ്ത ഒരു കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് ചിത്രമെന്നാണ് ഇപ്പോൾ…

Read more

ഷെയ്ൻ 27 , ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchസിനിമ വാര്‍ത്തകള്‍

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ്…

Read more

മുബീന , കണ്ണൂര്‍ കഫേ’യുടെ യൂട്യൂബ് ചാനലില്‍ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Marchസിനിമ വാര്‍ത്തകള്‍

കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മുബീന’ എന്ന ഹൃസ്വചിത്രം ‘കണ്ണൂര്‍ കഫേ’യുടെ യൂട്യൂബ് ചാനലില്‍ റിലീസായി. കണ്ണൂര്‍ കഫേ’ ടീമിന്റെ ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം മനോരമ മാക്‌സില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയതിന് തൊട്ട്…

Read more

തിരിച്ചു പോണം , കറക്കം പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchപുതിയ റിലീസുകള്‍

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി-സീരീസ് മ്യൂസിക് റിലീസ് ചെയ്തു. അൻവർ അലി എഴുതിയ വരികൾക്ക് സാം സിഎസ് സംഗീതം പകർന്ന്…

Read more

“രാജ ശിവാജി” ഫസ്റ്റ് ലുക്ക് ടീസർ ധുരന്ധർ പ്രതികാരത്തിനൊപ്പം തീയേറ്ററുകളിൽ; നിർമ്മാണം ജിയോ സ്റ്റുഡിയോ, മുംബൈ ഫിലിം കമ്പനി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchസിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “രാജ ശിവാജി” ഫസ്റ്റ് ലുക്ക് ടീസർ, ധുരന്ധർ പ്രതികാരത്തിനൊപ്പം തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തിയ ധുരന്ധർ പ്രതികാരത്തിന് ഒപ്പം ടീസർ പ്രേക്ഷകർക്ക് കാണാൻ…

Read more

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchപുതിയ റിലീസുകള്‍

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ ഒരു പൂർണ്ണ എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം, പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം നൽകുമെന്നാണ്…

Read more

ആദ്യ ദിനം 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി “ആട് 3″യുടെ കുതിപ്പ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Marchസിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന് കേരളത്തിൽ മാത്രം ആദ്യ ദിനം ലഭിച്ച പ്രീ…

Read more

എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchസിനിമ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വാഴ 2 സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കൊച്ചു കേരളം’ എന്ന ലിറക്കൽ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. മലയാളി മങ്കീസാണ് ഗാനം…

Read more

അറക്കൽ അബുവിന്റെ തകർപ്പൻ അവതരണവുമായി “ആട് 3” പ്രോമോ സീൻ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Marchസിനിമ വാര്‍ത്തകള്‍

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ പുറത്ത്. “ആട് 3 , സീൻ 1 , ഇന്നലെ സംഭവിച്ചത്” എന്ന ടൈറ്റിലോടെയാണ്…

Read more