കേരള ടെലിവിഷന്‍ ചാനലുകളുടെ ചലച്ചിത്ര സമയക്രമം – കൈരളി അറേബ്യ ടിവി

മിഡില്‍ ഈസ്റ്റ് മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ചാനലാണ് അറേബ്യ ടിവി, ദിവസേന പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.ഫാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് , പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ സിനിമ ഒപ്പം, ബാലു മഹേന്ദ്ര ഒരുക്കിയ മമ്മൂട്ടി സിനിമ യാത്ര, ദിലീപ് ചിത്രം കൊച്ചി രാജാവ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
Movie List
| തീയതി | സിനിമയുടെ പേര് | IST | UAE | KSA |
| 06 ജൂലൈ | പപ്പയുടെ സ്വന്തം അപ്പൂസ് | 11.00 A:M | 09.30 A:M | 08.30 A:M |
| തുറുപ്പുഗുലാന്‍ | 05.00 P:M | 03.30 P:M | 02.30 P:M | |
| യാത്ര | 07.30 P:M | 06.00 P:M | 05.00 P:M | |
| ഗജരാജമന്ത്രം | 12.30 A:M | 11.00 P:M | 10.00 P:M | |
| 07 ജൂലൈ | ദൈവ തിരുമകള്‍ (ഡബ്ബ്) | 11.00 A:M | 09.30 A:M | 08.30 A:M |
| വീരപുത്രന്‍ | 05.00 P:M | 03.30 P:M | 02.30 P:M | |
| ഒരു മെക്സിക്കന്‍ അപാരത | 12.30 A:M | 11.00 P:M | 10.00 P:M | |
| 08 ജൂലൈ | ബില്ല 2 | 11.00 A:M | 09.30 A:M | 08.30 A:M |
| പോക്കിരിരാജ | 05.00 P:M | 03.30 P:M | 02.30 P:M | |
| മാസ് (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
| 09 ജൂലൈ | ഒരു വടക്കന്‍ സെല്‍ഫി | 11.00 A:M | 9.30 A:M | 08.30 A:M |
| മൈ ഡിയര്‍ കരടി | 05.00 P:M | 03.30 P:M | 02.30 P:M | |
| പോക്കിരിരാജ (ഡബ്ബ്) | 12.30 A:M | 11.00 P:M | 10.00 P:M | |
| 10 ജൂലൈ | അയ്യാ (ഡബ്ബ്) | 11.30 A:M | 10.00 A:M | 09.00 A:M |
| കൊച്ചി രാജാവ് | 05.00 P:M | 03.30 P:M | 02.30 P:M | |
| ഒപ്പം | 12.30 A:M | 11.00 P:M | 10.00 P:M | |
| 11 ജൂലൈ | ലിവിംഗ് ടുഗെദര്‍ | 11.30 A:M | 10.00 A:M | 09.00 A:M |
| വെള്ളാനകളുടെ നാട് | 05.00 P:M | 03.30 P:M | 02.30 P:M | |
| 5 സുന്ദരികള്‍ | 12.30 A:M | 11.00 P:M | 10.00 P:M | |
| 12 ജൂലൈ | വേല് (ഡബ്ബ്) | 11.00 A:M | 09.30 A:M | 08.30 A:M |
| സ്നേഹബന്ധം (ഡബ്ബ്) | 05.00 P:M | 03.30 P:M | 02.30 P:M | |
| ഗ്യാങ്ങ്സ്റ്റര്‍ | 07.30 P:M | 06.00 P:M | 05.00 P:M | |
| പ്രേമം | 12.30 A:M | 11.00 P:M | 10.00 P:M |



