Search: ഷെഡ്യൂള്‍

04 മാര്‍

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്മഴവിൽ മനോരമ ചാനല്‍
ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര

തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത നൗക സംവിധാനം ചെയ്യുന്നത് ജിആര്‍ കൃഷ്ണനാണ്.…

Read more
23 ഫെബ്രു

ഏഷ്യാനെറ്റ്‌ ചാനല്‍ ഈ ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
pulimurugan movie telecast time

മൂവി ഷെഡ്യൂള്‍ – ഏഷ്യാനെറ്റ്‌ എച്ച് ഡി/ഏഷ്യാനെറ്റ്‌ ചാനല്‍ ഏറ്റവും പ്രചാരമുള്ള മലയാളം ചാനല്‍ ഏഷ്യാനെറ്റ്‌ അതിന്റെ ഹൈ ഡെഫനിഷന്‍ വേര്‍ഷന്‍ ചാനല്‍ എന്നിവ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8.30നും ശനിയാഴ്ച രാവിലെ…

Read more
22 ഫെബ്രു

അമൃത ടിവി മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയൊക്കെയാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്അമൃത ടിവി
അമൃത ടിവി സിനിമകള്‍

സിനിമകളുടെ ഷെഡ്യൂള്‍ – അമൃത ടിവി ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന മലയാളം വിനോദ ചാനലായ അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. തിങ്കള്‍ മുതല്‍ ശനി വരെ 2 സിനിമകളും ഞായറാഴ്ച 3 സിനിമകളും കാണിക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന…

Read more
14 ഫെബ്രു

മനോരമ മാക്സ് ആപ്പില്‍ ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
മനോരമ മാക്സ് ആപ്പ്

നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ് വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം കാര്യസ്ഥന്‍ , ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന…

Read more
14 ഫെബ്രു

കുടുംബ വിളക്ക് വാനമ്പാടിയെ മറികടന്നു ഒന്നാമതെത്തി , ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
TRP Ratings Kudumbavilakku serial

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം പരിപാടിയായി കുടുംബ വിളക്ക് സംപ്രേക്ഷണം ആരംഭിച്ചു രണ്ടാമത്തെ ആഴ്ച തന്നെ ഏഷ്യാനെറ്റ്‌ സീരിയല്‍ കുടുംബ വിളക്ക് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തി. വാനമ്പാടി എന്ന വന്മരത്തെ വീഴ്ത്തിയ പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ നടി മീരാ വാസുദേവന്‍‌ അവതരിപ്പിക്കുന്നു. സ്റ്റാര്‍ ബംഗ്ലാ ചാനല്‍…

Read more
10 ഫെബ്രു

അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്അമൃത ടിവി
Shreshta Bharatham Program

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് കേരളാ ടിവി പ്രസിദ്ധപ്പെടുത്തിയിരുന്നു.…

Read more
02 ഫെബ്രു

കോമഡി സൂപ്പർ ഷോ – ഫ്ലവേര്‍സ് ടിവിയില്‍ ഫെബ്രുവരി 3-ആം തീയതി മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഫ്ലവേര്‍സ് ടിവി
flowers comedy super show program

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഫ്ലവേര്‍സ് കോമഡി സൂപ്പർ ഷോ, ടോപ് സിംഗറിന് ശേഷം ആരംഭിക്കുന്നു മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചാനലായ ഫ്ലവേര്‍സ് ടിവി ഈ വരുന്ന തിങ്കള്‍ മുതല്‍ പുതിയൊരു കോമഡി പരിപാടി ആരംഭിക്കുകയാണ്. എല്ലാ തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ടോപ്പ് സിംഗര്‍ പരിപാടിക്ക്…

Read more
22 ജനു

എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സൺ സൂര്യ ടിവി
എന്‍റെ മാതാവ്‌ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി 27 നു തിങ്കള്‍ മുതല്‍ വെള്ളിവരെ…

Read more
19 ജനു

കുട്ടിഷെഫ് – കൈരളി ടിവി അവതരിപ്പിക്കുന്ന പാചക റിയാലിറ്റി പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്കൈരളി ടിവി
കുട്ടി ഷെഫ്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മുതല്‍ 8.30 വരെ കുട്ടിഷെഫ് കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളുമായി രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കൈരളി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് കുട്ടി ഷെഫ്, ജനുവരി 20 മുതല്‍ വൈകിട്ട് 7.30 നാണ് സംപ്രേക്ഷണം…

Read more
10 ജനു

ലവ കുശ മലയാളം സീരിയല്‍ 13 ജനുവരി മുതല്‍ ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സൺ സൂര്യ ടിവി
ram ke liye luva kusha

രാം സിയാ കേ ലവ കുശ് ഹിന്ദി സീരിയല്‍ മലയാളം മൊഴിമാറ്റം ചെയ്തു സൂര്യാ ടിവിയില്‍ ആരംഭിക്കുന്നു – ലവ കുശ കളേര്‍സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിന്ദു പുണ്യ പുരണ പരമ്പരയുടെ മലയാളം ഡബ്ബിംഗ് സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം…

Read more
23 നവം

മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
mohabath asianet serial

മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്‌ അത്തരത്തില്‍ മൊഴിമാറ്റം ചെയ്യുന്ന പരമ്പരയാണ് മൊഹബത്ത്.…

Read more