ലാലോണം നല്ലോണം – മോഹൻലാലിനൊപ്പം ഏഷ്യാനെറ്റിന്റെ ഓണസമ്മാനം
ഈ ഓണം മോഹൻലാലിനൊപ്പം ലാലോണം നല്ലോണം കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്.രാവണനും കുംഭകര്‍ണനും വിഭീഷണനുമായി വേഷപ്പകര്‍ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും “പ്രശസ്തഗായകരായ …