Latest Stories - Page 37

18 ജുലാ

തിയേറ്ററുകളിൽ കൈയടി നേടിയ ‘ബാലൻ: ദി ബോയ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
ബാലൻ ഒടിടി റിലീസ് ജൂലൈ 31 മുതൽ സീ5 പ്ലാറ്റ്‌ഫോമിൽ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്‘ തിയേറ്ററുകളിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയ ഈ സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ഇനി നിങ്ങളുടെ ലിവിംഗ് റൂമുകളിലേക്ക് എത്തുകയാണ്. ചിത്രം ജൂലൈ 31 മുതൽ സീ5…

Read more
18 ജുലാ

ഉർവശിയും നവ്യയും ധ്യാനും ഒന്നിക്കുന്നു; ഹൊറർ ത്രില്ലർ ‘വിസിറ്റർ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Malayalam Movie "Visitor" Motion Title Poster Released: Urvashi, Navya Nair, and Dhyan Sreenivasan to Star

മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുകളായ ഉർവശി, നവ്യ നായർ എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിസിറ്റർ‘ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലുക്ക് വ്യക്തമാക്കുന്ന കിടിലൻ മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എറണാകുളം ചാവറ…

Read more
09 ജുലാ

ജിയോഹോട്ട്സ്റ്റാറിൽ ജൂലൈ 10 മുതൽ ‘ലാൻഡ് ഓഫ് ഫുട്ബോൾ’ – കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഘോഷിക്കുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Hotstar Specials 'Land of Football' Premieres on JioHotstar from July 10 – Celebrating Kerala's Football Passion

കേരളത്തിൽ ഫുട്ബോൾ ഒരു കളി മാത്രമല്ല, ഒരു വികാരമാണ്. ആ വികാരത്തിന്റെയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ‘ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ഈ സ്പെഷ്യൽ പ്രൊഡക്ഷന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി. 📌 ലാൻഡ്…

Read more
07 ജുലാ

ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിന്; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
I, Nobody Receives U/A Certificate Ahead of July 9 Release; Prithviraj Sukumaran and Parvathy Thiruvothu Reunite

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി‘ ജൂലൈ 9-ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ,…

Read more
07 ജുലാ

സോഷ്യൽ – സറ്റയർ ത്രില്ലർ റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തും.

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Rotten Society Sets America Book of Records Milestone, Global OTT Premiere on POV Horror from July 19

മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം ‘റോട്ടൻ സൊസൈറ്റി‘ (Rotten Society) ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ (Found Footage) ഫീച്ചർ ഫിലിം…

Read more
06 ജുലാ

തടൈ അതൈ ഉടൈ, ദി ലാസ്റ്റ് മാൻ ഓൺ എർത്ത്, വഴിയെ; ബുക്‌മൈഷോയിൽ പുതിയ മൂന്ന് ചിത്രങ്ങളുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Casablanca Film Factory Brings Vazhiye, Thadai Athai Udai and The Last Man on Earth to BookMyShow Stream

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ 3 ചിത്രങ്ങൾ ബുക്ക്‌മൈഷോ സ്ട്രീമിൽ റിലീസ് ചെയ്തു. തമിഴ് ചിത്രം ‘തടൈ അതൈ ഉടൈ‘, ഹോളിവുഡ് ക്ലാസിക് ചിത്രം ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’, മലയാള പരീക്ഷണ ചിത്രം ‘വഴിയെ’ എന്നീ സിനിമകളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയിൽ നിന്നും ബുക്ക്‌മൈഷോ സ്ട്രീമിലൂടെ…

Read more
26 ജൂണ്‍

മോളിവുഡ് ടൈംസ് ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ – മലയാള സിനിമയുടെ അണിയറ കഥയുമായി നസ്ലെൻ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Mollywood Times Streaming on JioHotstar from July 3 – Kerala TV July OTT Streaming Guide

മലയാള സിനിമാലോകത്തിന്റെ അണിയറ വിശേഷങ്ങളും അതിന്റെ സങ്കീർണ യാഥാർഥ്യങ്ങളും പ്രമേയമാക്കി ഒരുക്കിയ “മോളിവുഡ് ടൈംസ്“ ജൂലൈ 3 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാമു സുനിൽ തിരക്കഥ രചിച്ച് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ചിരിക്കുന്നു. വിനീത്…

Read more
25 ജൂണ്‍

അമ്മ-മകൻ സ്നേഹത്തിന്റെയും പോരാട്ടത്തിന്റെയും കഥയുമായി ‘മുത്തശ്ശി’; ജൂലൈ 3 മുതൽ സീ5 മലയാളത്തിൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Muthassi on Malayalam ZEE5 - Release Date is 3rd July

ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5, പുതിയ മലയാളം ഒറിജിനൽ സീരീസായ ‘മുത്തശ്ശി’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ‘മുത്തശ്ശി’യുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നന്ദുലാൽ എം.എസ് ആണ്. അമിത് ചക്കാലക്കൽ, അഖില ഭാർഗവൻ, കെ പി എ സി ലീല,ഓർഹാൻ…

Read more