എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 – മഴവിൽ മനോരമയിൽ വൈകിട്ട് 7:00 ന് സംപ്രേക്ഷണം ചെയ്യുന്നു

ആഗസ്റ്റ് 27 ശനിയാഴ്ച, ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് 7:00 ന് - മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനുമായി ചേർന്ന് (A:M:M:A) ഒരുക്കുന്ന മെഗാ ഇവന്റ് ആണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ്…

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ – സീ കേരളം സംപ്രേഷണം ചെയ്യും

സീ കേരളം പ്രീമിയര്‍ സിനിമ , ദുൽഖർ സൽമാൻ അഭിനയിച്ച ക്രൈം ത്രില്ലർ - കുറുപ്പ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട്…

ഒരു പടത്തിന് പോയാലോ – ജനങ്ങളെ തീയേറ്ററിലേക്ക് ക്ഷണിച്ചുകൊണ്ട് ഏഷ്യാനെറ്റ് മൂവീസ്‌ ചോദിക്കുന്നു

പുതിയ പരസ്യ കാംപയ്ന്‍ - ഒരു പടത്തിന് പോയാലോ പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്‍കാന്‍ കഴിയുന്ന…

ഓണം 2022 സിനിമകള്‍ ഏഷ്യാനെറ്റ് – ഭീഷ്മ പർവ്വം, ബ്രോ ഡാഡി, ലളിതം സുന്ദരം, ആറാട്ട്

ഏഷ്യാനെറ്റ് ഓണച്ചിത്രങ്ങൾ - മലയാളം ചാനലുകളിലെ ഓണം 2022 സിനിമകള്‍ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം , പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡി, ബിജു മേനോൻ-മഞ്ജു വാര്യർ മുഖ്യ വേഷങ്ങളിൽ എത്തിയ ലളിതം സുന്ദരം, ആറാട്ട്…

ഹെവന്‍ സിനിമയുടെ ഓടിടി റിലീസ് ഡേറ്റ് – ഓഗസ്റ്റ് 19 മുതല്‍ ഹോട്ട്സ്റ്റാറില്‍

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഹെവന്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഓഗസ്റ്റ് 19ന് പ്രദര്‍ശനത്തിനെത്തുന്നു സുരാജിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹെവന്‍ മലയാളം സിനിമ ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ഓഗസ്റ്റ് 19ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഉണ്ണി ഗോവിന്ദരാജ് എന്ന പുതുമുഖ സംവിധായകനൊപ്പം പി.എസ്. സുബ്രമണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ…

ബസിംഗ ഫാമിലി ഫെസ്റ്റിവൽ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം

സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ സ്വാതന്ത്ര്യ ദിന എപ്പിസോഡ് സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6…

ഉടന്‍ പണം ചാപ്റ്റര്‍ 4 okong എങ്ങനെ കളിക്കാം – മലയാള മനോരമ ഗെയിം ഷോ

മനോരമ മാക്സ് ആപ്പ് - ഉടന്‍ പണം ചാപ്റ്റര്‍ 4 ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. ഉടന്‍ പണം ചാപ്റ്റര്‍ 4 സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടാവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന…

ബിഗ് ബോസ് മലയാളം സീസൺ 4 – ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതിയ ഗ്രാന്‍ഡ്‌ ഫിനാലെ

ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 4 വിജയകഥ വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി , തീർത്തും വ്യത്യസ്തരായ 20 പേർ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകപ്രീതിയിൽ ഇന്ത്യൻ ടെലിവിഷനിൽ തന്നെ ചരിത്രമായി കഴിഞ്ഞു. സൗഹൃദം, പ്രണയം, പിണക്കം, വഴക്ക്…

മൈലാഞ്ചി 2022 ഓഡിഷൻ ആഗസ്റ്റ് പകുതിയോടെ ആരംഭിച്ചേക്കും

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകർ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ "മൈലാഞ്ചി 2022" എന്ന പേരിലാണ് ഇത്തവണ ടെലിവിഷൻ സ്‌ക്രീനിൽ എത്തുക. പുതിയ…

മൈലാഞ്ചി സീസൺ 7 ഉടന്‍ വരുന്നു – മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

സർഗോ വിജയരാജ് - കണ്ണൂർ ഷെരീഫ് കോമ്പോ വീണ്ടും...!!! മൈലാഞ്ചി സീസൺ 2022 അണിയറയിൽ ഒരുങ്ങുന്നു മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരുന്നു. മൈലാഞ്ചി 2022 എന്ന പേരിലാകും സീസൺ 7…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More