Download OTT Tracker App
Download OTT Tracker App

Latest Stories - Page 36

11 JUN

വീക്ക് 22 ചാനൽ റേറ്റിംഗ്: ഏഷ്യാനെറ്റ് മുന്നിൽ, സീ കേരളം നാലാം സ്ഥാനത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ചാനല്‍ റേറ്റിംഗ്
TRP Rating Week 22

മലയാളം ടെലിവിഷൻ ചാനലുകളുടെ വീക്ക് 22 റേറ്റിംഗുകൾ പുറത്തുവന്നു. ഇത്തവണയും ഏഷ്യാനെറ്റ് വൻ ലീഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. 684.79 പോയിന്റുമായി ഏഷ്യാനെറ്റ് പട്ടികയിൽ മുന്നിലെത്തി. രണ്ടാം സ്ഥാനത്ത് 168.47 പോയിന്റുമായി ഫ്‌ളവേഴ്‌സ് ടിവിയും, തൊട്ടുപിന്നാലെ 167.43 പോയിന്റുമായി മഴവിൽ മനോരമയും ഇടം നേടി. 154.46 പോയിന്റുമായി സീ…

Read more
11 JUN

‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍
Sathyathil Sambhavichathu Releasing In Theatres On June 19

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തിൽ സംഭവിച്ചത്’ ജൂൺ 19 മുതൽ തിയേറ്ററുകളിലെത്തുന്നു. ആകാശ് മേനോൻ, ദിൽഷാന, ദിലീഷ് പോത്തൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി.ജി. രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ്…

Read more
11 JUN

അപർണ ബാലമുരളിയുടെ മനോഹര നൃത്തവുമായി “കഥക്” വീഡിയോ ഗാനം പുറത്ത്; ജൂൺ 19ന് തിയേറ്ററുകളിലേക്ക് “ചിന്ന ചിന്ന ആസൈ”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Kathak Video Song From Madhubala–Indrans Starrer Chinna Chinna Aasai Released

മധുബാലയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “ചിന്ന ചിന്ന ആസൈ“ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “കഥക്” എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്കിടയിൽ ഇതിനോടകം തന്നെ ഗാനം ശ്രദ്ധ നേടുകയാണ്. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്…

Read more
11 JUN

ഫിഫ ലോകകപ്പ് 2026 തത്സമയം മലയാളത്തിൽ – ഐ. എം. വിജയൻ മുതൽ ഷൈജു ദാമോദരൻ വരെ കമന്ററി സംഘത്തിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഫിഫ ലോകകപ്പ്
FIFA Malayalam Commentary Team

ഫുട്ബോൾ ആരാധകർ കാത്തിരുന്ന ദിവസമെത്തി. മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ലോകകപ്പിന് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ഫിഫ ലോകകപ്പ് 2026 തുടങ്ങുമ്പോൾ കേരളത്തിലെ ആരാധകർക്കും ഒരു സന്തോഷ വാർത്തയുണ്ട് – ഇത്തവണ ലോകകപ്പ് ആവേശം മലയാളത്തിലും ആസ്വദിക്കാം. മലയാളം കമന്ററിയുമായി…

Read more
11 JUN

സീ കേരളത്തിലും ZEE5-ലും ഫിഫ ലോകകപ്പ് 2026 തത്സമയം – മെക്സിക്കോ Vs സൗത്ത് ആഫ്രിക്ക മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഫിഫ ലോകകപ്പ്
FIFA World Cup 2026 Coverage Checklist

ഫുട്ബോൾ ആരാധകർ കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ഫിഫ ലോകകപ്പ് 2026ന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം ജൂൺ 12 വെള്ളിയാഴ്ച പുലർച്ചെ 12:30ന് മത്സരത്തിന് തുടക്കമാകും. ഫിഫ ലോകകപ്പ് 2026, 2030 ടൂർണമെന്റുകളുടെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ…

Read more
10 JUN

ആരാധ്യാ സ്റ്റുഡിയോസിന്റെ രണ്ടാം ചിത്രം ‘പൂച്ച സാർ’ – ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Aaradyaa Studios Unveils Title Poster of Its Second Production, Poocha Sar

തിയേറ്ററിലും ഒടിടിയിലും മികച്ച വിജയം സ്വന്തമാക്കി ഭാഷാഭേദമന്യേ പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘പൂച്ച സാർ’ എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമ്മിക്കുന്ന ചിത്രം റെജിവാൻ അബ്ദുൽ…

Read more
10 JUN

ഹൊറർ-കോമഡി ചിത്രം ‘അമാനുഷികം’ ചിത്രീകരണം പൂർത്തിയായി, ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍
Horror Comedy Film Amanushikam Wraps Up Shooting, Set for August Release

നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന ‘അമാനുഷികം’ എന്ന ഹൊറർ-കോമഡി ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. നമോ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തും. പോക്കിരി രാജാ, കാണ്ഡഹാർ, ഭാസ്കർ ദി റാസ്കൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോമോൻ ജോഷിയാണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തോടൊപ്പം കിരൺ രാജ്,…

Read more
10 JUN

പൊങ്കാല ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു, ജൂൺ 12 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ്

Prime Video to Stream the Malayalam Film Pongala from June 12

ശ്രീനാഥ് ഭാസി നായകനായി എത്തിയ പൊങ്കാല സിനിമയുടെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 12 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ഇനി വീട്ടിലിരുന്ന് തന്നെ പ്രേക്ഷകർക്ക് ആസ്വദിക്കാം. എ ബി ബിനിൽ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശ്രീനാഥ്…

Read more