എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ്‌ റിയാലിറ്റി ഷോ

സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ - റിതു കൃഷ്ണ മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ…

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ലൈവ് ഏഷ്യാനെറ്റിൽ – ജൂൺ 19 വൈകുന്നേരം 6 മുതൽ

ഏഷ്യാനെറ്റ്‌ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം…

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2 ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2 ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ…

21 ഗ്രാംസ് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 10ന് പ്രദര്‍ശനത്തിന് എത്തുന്നു

മലയാളം ഓ ടിടി റിലീസ് - ഹോട്ട്സ്റ്റാറില്‍ 21 ഗ്രാംസ് സിനിമ സ്ട്രീം ചെയ്യുന്നു പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു.…

കൈയ്യെത്തും ദൂരത്ത് സീരിയല്‍ അഞ്ഞൂറിന്റെ നിറവില്‍ – സീ കേരളം പരമ്പര

അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത് മലയാളം വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന 'കൈയ്യെത്തും ദൂരത്ത് (കൈയെത്തും ദൂരത്ത്)' പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ…

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടി മോനേ ബസര്‍ സീസണ്‍ 2 – ജൂലൈ 4 തിങ്കളാഴ്ച മുതൽ രാത്രി 09.30 നു

അടി മോനേ ബസര്‍ സീസണ്‍ 2 , ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - ഏഷ്യാനെറ്റ്‌ ഗെയിം ഷോ ജനപ്രിയനായകൻ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനേ ബസര്‍ സീസണ്‍ 2 വില്‍ പ്രേക്ഷകർക്കും…

ബിഗ്ഗ് ബോസ് സീസൺ 4 ൽ ഉലകനായകൻ കമലഹാസൻ – 29 മെയ് രാത്രി 9 മണിക്ക്

ഉലകനായകൻ കമലഹാസൻ അതിഥി യായെത്തുന്നു ബിഗ്ഗ് ബോസ് സീസൺ 4 ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്ഗ് സീസൺ 4 ൽ ഉലഹനായകൻ കമലഹാസൻ അഥിതിയായ് എത്തുന്നു . കമൽഹാസൻ , വിജയ് സേതുപതി , ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച…

ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് – അടി മോനേ ബസര്‍ സീസണ്‍ 2 – ഓഡിഷന്‍

ഏഷ്യാനെറ്റ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനേ ബസറില്‍ പങ്കെടുക്കാന്‍ അവസരം സൂപ്പര്‍ ഹിറ്റ് ഫാമിലി ഷോ 'ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് - അടി മോനേ ബസര്‍' 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാനെറ്റില്‍ വീണ്ടുമെത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റസ്റ്റ് ഫാമിലി…

ബിഗ് ബോസ് മോഹന്‍ലാല്‍ ജന്മദിനം എപ്പിസോഡ് മെയ് 21 രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ

മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസും . വാൾട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യ ഹെഡും പ്രസിഡന്റുമായ കെ മാധവൻ ബിഗ് ബോസ്സിന്റെ ഫ്ലോറിൽ വച്ച് മോഹൻ ലാലിനെ…

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും - സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App…

മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More