ഏഷ്യാനെറ്റ് മൂവിസിൽ മോഹൻലാൽ ചലച്ചിത്രോത്സവം

നടനവിസ്മയം മോഹൻലാലിൻറെ ജന്മദിനം പ്രമാണിച്ച് മെയ് 20 മുതൽ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷോയുമായി ഏഷ്യാനെറ്റ് മൂവീസ് മോഹൻലാൽ ചലച്ചിത്രോത്സവം സംപ്രേക്ഷണം ചെയ്യുന്നു.
ഷെഡ്യൂള്‍
വെള്ളി – 20 മെയ് | |
സമയം | മോഹൻ ലാൽ മൂവി ഫെസ്റ്റ് |
07:00 A:M | നരന്‍ |
10:00 A:M | നാട്ടുരാജാവ് |
01:00 P:M | ചിത്രം |
04:00 P:M | ഇട്ടിമാണി:മെയ്ഡ് ഇൻ ചൈന |
07:00 P:M | ലൂസിഫര്‍ |
10.30 P:M | രാവണപ്രഭു |
ശനി – 21 മെയ് | |
01:30 A:M | ആര്യന്‍ |
04:30 A;M | ചന്ദ്രോത്സവം |
07:00 A:M | കിലുക്കം |
10:00 A:M | ആറാം തമ്പുരാന്‍ |
01:00 P:M | പുലി മുരുകൻ |
04:00 P:M | ദൃശ്യം |
07:00 P:M | ദൃശ്യം2 |
10.30 P:M | മിന്നാരം |
ഞായര്‍ – 22 മെയ് | |
01:00 A:M | വെള്ളാനകളുടെ നാട് |
03:00 A:M | ഹരിഹരന്‍പിള്ള ഹാപ്പിയാണ് |
