കൈരളി മൂവി ഷെഡ്യൂള്‍ – 13-19 ജൂലൈ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്

Advertisements

മലയാളം ടിവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയക്രമം – കൈരളി മൂവി ഷെഡ്യൂള്‍

കൈരളി മൂവി ഷെഡ്യൂള്‍
Nadodikkattu Malayalam Movie Telecast

ശ്രീനിവാസൻ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ മലയാള ചലച്ചിത്രം നാടോടിക്കാറ്റ് ജൂലൈ 13 രാവിലെ 6:30 മണിക്ക് കൈരളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മോഹൻലാൽ , ശ്രീനിവാസൻ, ശോഭന , തിലകൻ, ക്യാപ്റ്റൻ രാജു, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ എന്നിവര്‍ പ്രധാനവേഷത്തില്‍. ശ്രീകുമാരന്‍ തമ്പി ഒരുക്കിയ ബന്ധുക്കള്‍ ശത്രുക്കള്‍, C/O സൈറാ ബാനു, വര്‍ഷം, വീരപുത്രന്‍, ക്യാപ്റ്റന്‍ എന്നിവയാണ് രാവിലെ 06.30 A.M സ്ലോട്ടില്‍ ചാനല്‍ ഒരുക്കിയിരിക്കുന്ന മറ്റു സിനിമകള്‍.

സിനിമ ലിസ്റ്റ്

തീയതിസിനിമസമയം
13 ജൂലൈനാടോടിക്കാറ്റ്06.30 A.M
ജൂണ്‍09.00 A.M
സിരുത്തൈ (ഡബ്ബ്)12.00 Noon
കോമാളി (ഡബ്ബ്)04.00 P.M
ഗില്ലി (ഡബ്ബ്)10.30 P.M
14 ജൂലൈബന്ധുക്കള്‍ ശത്രുക്കള്‍06.30 A.M
പുലി (ഡബ്ബ്)09.00 A.M
വിണ്ണയ് താണ്ടി വരുമായ (ഡബ്ബ്)12NOON
ദീപാവലി (ഡബ്ബ്)04.00 P.M
തനി ഒരുവന്‍ (ഡബ്ബ്)10.30 P.M
15 ജൂലൈവിഷ്ണു06.30 A.M
ഇന്‍സ്പെക്ടര്‍ ജനറല്‍ – ഐജി09.00 A.M
ഈ പട്ടണത്തില്‍ ഭൂതം12.00 Noon
ഏഗന്‍ (ഡബ്ബ്)04.00 P.M
പോത്തന്‍ വാവ10.30 P.M
16 ജൂലൈC/O സൈറാ ബാനു06.30 A.M
ഭായ് (ഡബ്ബ്)09.00 A.M
തുപ്പാക്കി (ഡബ്ബ്)12.00 Noon
പികെ (ഡബ്ബ്)04.00 P.M
ഡോറ (ഡബ്ബ്)10.30 P.M

കൈരളി ചാനല്‍ സിനിമകള്‍

17 ജൂലൈവര്‍ഷം06.30 A.M
മാരി 2 (ഡബ്ബ്)09.00 A.M
റെമോ (ഡബ്ബ്)12.00 Noon
ഉണ്ട04.00 P.M
കാശ്മീരം10.30 P.M
18 ജൂലൈവീരപുത്രന്‍06.30 A.M
അട്ടഹാസം (ഡബ്ബ്)09.00 A.M
വേതാളം (ഡബ്ബ്)01:00 P.M
രാക്ഷസന്‍04.00 P.M
കളക്ടര്‍10.00 P.M
19 ജൂലൈക്യാപ്റ്റന്‍06.30 A.M
തെങ്കാശിപ്പട്ടണം09.00 A.M
അമ്മ അമ്മായിയമ്മ12.00 Noon
ഉസ്താദ്03.00 P.M
മിരുത്തന്‍06.00 P.M
കഥ പറയുമ്പോള്‍10:00 P.M
kairali tv logo
Kairali TV
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment