മോഹൻലാൽ അഭിനയിച്ച സിനിമകൾ (1983-1984) – ചാനല്‍ റൈറ്റ്സ്

മലയാളം ചാനലുകള്‍ മോഹന്‍ലാല്‍ സിനിമകളുടെ സംപ്രേക്ഷണ അവകാശം 1983-1984

സിനിമയുടെ പേര് ചാനല്‍ വര്‍ഷം കുറിപ്പ്
തീരം തേടുന്ന തിര അമൃത / കൈരളി ? 1983 നമ്മുടെ കൈവശമുള്ള ഡാറ്റ പ്രകാരം അമൃത ഈ സിനിമ അവസാനം ടെലിക്കാസ്റ്റ് ചെയ്തത് 10/28/13
താവളം കൈരളി 1983
ശേഷം കാഴ്ചയിൽ കൈരളി 1983
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് ഏഷ്യാനെറ്റ്‌ 1983
പിൻനിലാവ് ഏഷ്യാനെറ്റ്‌ 1983
ഒരു മുഖം പല മുഖം കൈരളി / സൂര്യ 1983
നസീമ സൂര്യ 1983
നാണയം സൂര്യ 1983
മറക്കില്ലൊരിക്കലും സൂര്യ 1983
കുയിലിനെ തേടി ഏഷ്യാനെറ്റ്‌ 1983
കൊലകൊമ്പൻ സൂര്യ 1983
കാറ്റത്തെ കിളിക്കൂട് ഫ്ലവേര്‍സ് ടിവി 1983
ഇനിയെങ്കിലും N/A 1983
ഹിമവാഹിനി സൂര്യ 1983
ഹലോ മദ്രാസ് ഗേൾ N/A 1983
ഗുരുദക്ഷിണ N/A 1983
എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് സൂര്യ 1983
എന്റെ കഥ കൈരളി 1983
എങ്ങനെ നീ മറക്കും 1983 ഡാറ്റ പ്രകാരം ഇപ്പോള്‍ കൈരളി ആവണം, ഏഷ്യാനെറ്റ്‌ ആയിരുന്നു.
ചങ്ങാത്തം കൈരളി 1983
ചക്രവാളം ചുവന്നപ്പോൾ സൂര്യ 1983
ഭൂകമ്പം സൂര്യ 1983
ആട്ടക്കലാശം ഏഷ്യാനെറ്റ്‌ 1983 കൈരളിക്ക് കുറച്ചു വര്‍ഷം ഇതിന്റെ റൈറ്റ്സ് ഉണ്ടായിരുന്നു
അസ്ത്രം സൂര്യ 1983
അറബിക്കടൽ N/A 1983
ആധിപത്യം N/A 1983
വേട്ട ഏഷ്യാനെറ്റ്‌ 1983 ഈ ചിത്രം ഏഷ്യാനെറ്റ്‌ ടെലിക്കാസ്റ്റ് ചെയ്തിട്ട് വര്‍ഷങ്ങള്‍ ആയി, പ്രിന്റ്‌ മോശം ആണ്.
വനിതാ പോലീസ് സൂര്യ 1984
ഉയരങ്ങളിൽ കൈരളി ടിവി 1984
ഉണരൂ സൂര്യ 1984
തിരകൾ സൂര്യ 1984
സ്വന്തമെവിടെ ബന്ധമെവിടെ കൈരളി ടിവി 1984
ശ്രീകൃഷ്ണപ്പരുന്ത് ഏഷ്യാനെറ്റ്‌ 1984
പൂച്ചക്കൊരു മൂക്കുത്തി അമൃത 1984
പാവം പൂർണ്ണിമ കൈരളി ടിവി 1984
ഒരു കൊച്ചുസ്വപ്നം ഏഷ്യാനെറ്റ്‌ 1984
ഒന്നാണു നമ്മൾ സൂര്യ 1984
നോക്കെത്താദൂരത്തു കണ്ണുംനട്ട് ഏഷ്യാനെറ്റ്‌ 1984
മനസ്സറിയാതെ സൂര്യ 1984
ലക്ഷ്മണരേഖ സൂര്യ 1984
കുരിശുയുദ്ധം സൂര്യ 1984
കിളിക്കൊഞ്ചൽ N/A 1984
കളിയിൽ അല്പം കാര്യം കൈരളി ടിവി 1984
ഇവിടെ തുടങ്ങുന്നു N/A 1984
ഇതാ ഇന്നുമുതൽ അമൃത 1984
അടുത്തടുത്ത് N/A 1984
അതിരാത്രം ഏഷ്യാനെറ്റ്‌ 1984
അറിയാത്ത വീഥികൾ ഏഷ്യാനെറ്റ്‌ 1984
അപ്പുണ്ണി ഏഷ്യാനെറ്റ്‌ 1984
അക്കരെ സൂര്യ 1984
അടിയൊഴുക്കുകൾ ഏഷ്യാനെറ്റ്‌ 1984
ആൾക്കൂട്ടത്തിൽ തനിയെ ഏഷ്യാനെറ്റ്‌ 1984