മനോരമ മാക്സ് ആപ്പ് – വാര്‍ത്തയും വിനോദവും മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍

മനോരമ മാക്സ് ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്. ആൻഡ്രോയിഡ് , ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഫ്രീ, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍ക്കനുസരിച്ചു ആപ്പ് നല്‍കുന്ന സേവനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇനി മുതല്‍ മഴവില്‍ മനോരമ സീരിയലുകള്‍ യൂടൂബില്‍ കൂടിയല്ലാതെ … Read more

സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍

സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. സീ കേരളം ചാനൽ തിങ്കളാഴ്ച, 26 നവംബർ ന് ആരംഭിക്കും. ചാനലിന്‍റെ പ്രൈം ടൈമില്‍ സീരിയലുകളും കോമഡി പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഡാൻസ് കേരള ഡാൻസ് എന്ന പേരിൽ അവർ … Read more

സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ പരം ലൈവ് ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്. ഇതിലൂടെ ഫ്രീ ആയി ലഭിക്കുന്ന സേവനങ്ങള്‍ കുറവാണ് , പ്രീമിയം മെമ്പര്‍ഷിപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാണ്. ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ രാജാക്കന്മാരായ സണ്‍ ടിവി ശൃംഖല അടുത്തിടെ … Read more

ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ്‌ അംബാസിഡര്‍

hotstar launch kerala

ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍ ആപ്പ് ലഭ്യമാണ്. ഏറ്റവും പുതിയതുമായ മലയാള സിനിമകളുടെയും ജനപ്രിയ ടിവി പരിപാടികളുടെയും വലിയ ശേഖരം ഉൾപ്പെടെ 4000 മണിക്കൂറിലധികം മലയാള ഉള്ളടക്കം ഈ ആപ്പ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. മലയാളം സംസാരിക്കുന്ന ഉപയോക്താക്കളിലേക്കും ആരാധകരിലേക്കും അവരുടെ … Read more