വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ മലയാളം ഓടിടി റിലീസ് – വാഴ ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ് കോമഡിയുടെ രസച്ചരട് മുറിക്കാതെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഡ്രാമ പ്രമേയമാകുന്ന വാഴ സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ കോമഡി-ഡ്രാമ എന്റർറ്റൈനർ വിപിൻ ദാസ് രചിച്ച് ആനന്ദ് മേനൻ സംവിധാനം … Read more
