പാല്‍തു ജാന്‍വര്‍ സിനിമയുടെ ഓടിടി റിലീസ് ഒക്‌ടോബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഏറ്റവും പുതിയ മലയാളം സിനിമ ഓടിടി റിലീസ് – പാല്‍തു ജാന്‍വര്‍ നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ…
Read more









