Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

17 ആഗ

ഹെവന്‍ സിനിമയുടെ ഓടിടി റിലീസ് ഡേറ്റ് – ഓഗസ്റ്റ് 19 മുതല്‍ ഹോട്ട്സ്റ്റാറില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Heaven Movie OTT Release

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഹെവന്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഓഗസ്റ്റ് 19ന് പ്രദര്‍ശനത്തിനെത്തുന്നു സുരാജിന്റെ പ്രകടനത്തിന്റെ കരുത്തില്‍ മികച്ചൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ഹെവന്‍ മലയാളം സിനിമ ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ഓഗസ്റ്റ് 19ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ഉണ്ണി ഗോവിന്ദരാജ് എന്ന പുതുമുഖ സംവിധായകനൊപ്പം പി.എസ്. സുബ്രമണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എ.ഡി.…

Read more
29 ജൂണ്‍

വിക്രം സിനിമ ഓടിടി റിലീസ് തീയതി , ജൂലായ് 8 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ ആപ്പില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Vikram Movie OTT Release Date

മള്‍ട്ടി-സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്‍റെ വിക്രം മലയാളത്തില്‍ – ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂലായ് 8 മുതല്‍ നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ വിക്രം ഹിറ്റ്‌ലിസ്റ്റ്’ ആദ്യമായി 2022…

Read more
08 ജൂണ്‍

21 ഗ്രാംസ് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 10ന് പ്രദര്‍ശനത്തിന് എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
21 ഗ്രാംസ് മലയാളം ഓ ടിടി റിലീസ്

മലയാളം ഓ ടിടി റിലീസ് – ഹോട്ട്സ്റ്റാറില്‍ 21 ഗ്രാംസ് സിനിമ സ്ട്രീം ചെയ്യുന്നു പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. ബിബിന്‍ കൃഷ്ണ എന്ന സംവിധായകന്റെയും റിനീഷ്…

Read more
18 മേയ്

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Malayalam OTT Platform From Kerala State

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും – സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App Kerala)” എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം…

Read more
03 മേയ്

ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Twelfth Man Release Date

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ദുരൂഹമായ ഒരു കൊലപാതകത്തിന്റെ കഥ…

Read more
23 ഏപ്രി

12th മാന്‍ സിനിമ ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു – മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീം ഒരുമിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
12thMan Move OTT

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th മാന്‍ (ട്വല്‍ത്ത് മാന്‍) ഓടിടി റിലീസ് മലയാളത്തിലെ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th Man ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ത്രില്ലര്‍ ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന പ്രേക്ഷകരാണ് മലയാളികള്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം,…

Read more
09 മാര്‍

ലളിതം സുന്ദരം മലയാളം സിനിമ മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Lalitham Sundaram Movie OTT

മഞ്ജു വാര്യരും ബിജുമേനോനും 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ലളിതം സുന്ദരം മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ മധു വാര്യര്‍ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും മുഖ്യവേഷം കൈകാര്യം ചെയ്യു ലളിതം സുന്ദരം മാര്‍ച്ച് 18 മുതല്‍ ഡിസ്‌നി+ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലെത്തുന്നു. കുടുംബ…

Read more
06 ജനു

ബ്രോ ഡാഡി മലയാളം സിനിമ ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Bro Daddy Release Date

മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയാണ് ഈ ചിത്രത്തില്‍…

Read more
15 ഡിസം

കേശു ഈ വീടിന്റെ നാഥന്‍, ഡിസംബര്‍ 31 മുതല്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
കേശു ഈ വീടിന്റെ നാഥന്‍

ദിലീപും ഉര്‍വശിയും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍, ഒറ്റിറ്റി റിലീസ് മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, നെസ്ലിന്‍, സ്വാസിക തുടങ്ങി ഒരു…

Read more
15 ഒക്ട്

കനകം കാമിനി കലഹം റിലീസുമായി ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Kanakam Kaamini Kalaham poster

മലയാളം ഓറ്റിറ്റി റിലീസ് – കനകം കാമിനി കലഹം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച് നിവിന്‍ പോളിയുടെ തന്നെ ഉടമസ്ഥതയിലുള്ള…

Read more
10 ആഗ

#ഹോം – ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 19 ന് ഗ്ലോബല്‍ ലോഞ്ച്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Amazon Original Movie HOME

ലളിതമായ ഫാമിലി ഡ്രാമ #ഹോം ഓഗസ്റ്റ് 19 ന് പ്രൈം വീഡിയോയില്‍ ലഭ്യമാകും ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.…

Read more