ബാലവീര്‍ കുട്ടികളുടെ പരമ്പര കൊച്ചു ടിവിയില്‍ തിരികെയെത്തിയിരിക്കുന്നു

Balaveer Show on Kochu TV Time

കൊച്ചു ടിവി ബാലവീര്‍ കുട്ടികളുടെ പരമ്പര സമയക്രമം തിങ്കള്‍-വെള്ളി വൈകുന്നേരം 3:00 മണി മുതല്‍ 4:00 മണി വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ 3:00 മണി മുതല്‍ 5:00 മണി വരെയും കുട്ടികളുടെ പ്രിയ പരമ്പര ബാലവീര്‍ കൊച്ചു ടിവി സംപ്രേക്ഷണം ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യ വാരം മുതല്‍ കൊച്ചു കൂട്ടുകാരുടെ ലോകത്ത് വീരനായകൻ മടങ്ങിയെത്തുകയാണ്. ഡോറയുടെ പ്രയാണം , അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ് , ജാക്കിചാന്‍ , ലില്ലി ഇവയാണ് കൊച്ചു ടിവി സംപ്രേക്ഷണം … Read more

ഡോറയുടെ പ്രയാണം മലയാളം കാര്‍ട്ടൂണ്‍ ഷോ കൊച്ചു ടിവിയില്‍ മടങ്ങിവരുന്നു ഏപ്രില്‍ ഒന്ന് മുതല്‍

ഡോറയുടെ പ്രയാണം

എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി വൈകുന്നേരം 5 നും ഡോറയുടെ പ്രയാണം ഡോറയും ബുജിയും കുറുനരിയും തിരികെയെത്തുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാനല്‍ കൊച്ചു ടിവിയില്‍ വീണ്ടും, ഈ വരുന്ന ഏപ്രില്‍ മാസം ഒന്നാം തീയതി മുതലാണ് ഡോറയുടെ പ്രയാണം വീണ്ടും സംപ്രേക്ഷണം ചെയ്തു തുടങ്ങുക. എല്ലാ ദിവസവും രാവിലെ 7.00 മണി, ഉച്ചയ്ക്ക് 12.00 മണി, വൈകുന്നേരം 5.00 മണി എന്നിങ്ങനെയാണ് സംപ്രേക്ഷണം ചെയ്യുക. ഇതോടൊപ്പം ജാക്കി ചാന്‍, സ്റ്റുവര്‍ട്ട് ലിറ്റില്‍ … Read more

കൊച്ചു ടിവി ആഴ്ചയില്‍ എത്ര പോയിന്റ് നേടും ? – മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കൊച്ചു ടിവി കാര്‍ട്ടൂണ്‍ ചാനല്‍

വേനലവധിക്കാലത്ത് മികച്ച പ്രകടനമാണ് കൊച്ചു ടിവി റ്റിആര്‍പ്പി റേറ്റിങ്ങില്‍ കാഴ്ച വെയ്ക്കുന്നത് കൊച്ചു കൂട്ടുകാര്‍ക്കായ്‌ സണ്‍ ടിവി ശൃംഖല ആരഭിച്ച ടെലിവിഷന്‍ ചാനലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 100 പോയിന്റുകളില്‍ കൂടുതല്‍ എല്ലാ ആഴ്ചയും നേടുന്ന ചാനല്‍ സമ്മര്‍ വെക്കേഷന്‍ സമയത്ത് ടോപ്‌ 5 ലിസ്റ്റില്‍ ഉള്‍പ്പെടാറുണ്ട്. ഡോറയുടെ പ്രയാണം പരിപാടിക്ക് ധാരാളം പ്രേക്ഷകര്‍ ഉണ്ടായിരുന്നു, ചാനലില്‍ ഇപ്പോള്‍ ആ പരിപാടി ലഭ്യമല്ല. നിക്ക് മലയാളം ഫീഡ് ആരംഭിച്ചത് കൊണ്ടാവാം ഡോറ മലയാളം ഇപ്പോള്‍ കൊച്ചുടിവിയില്‍ സംപ്രേക്ഷണം … Read more

ബാലവീർ മലയാളം പരമ്പര കൊച്ചു ടിവിയിൽ എല്ലാ ദിവസവും 4 മണിക്ക്

Balaveer Malayalam

കൊച്ചു ടിവി പരിപാടികള്‍ – ബാലവീർ സബ് ടിവി സംപ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ടെലിവിഷൻ പരമ്പരയാണ് ബാൽ വീർ. ഇതിന്റെ ആദ്യ സീസണ്‍ 1111 എപ്പിസോഡുകളോട് കൂടി അവസാനിച്ചു. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം നടത്തിയ ബാല്‍ വീര്‍ മലയാളത്തില്‍ കൊച്ചു ടിവി അവതരിപ്പിക്കുന്നു. തിന്മയോട്‌ പോരാടുന്ന അത്ഭുത ബാലന്‍റെ കഥ പറയുന്ന കുട്ടികളുടെ പരമ്പര കൊച്ചു ടിവി പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇതിന്‍റെ രണ്ടാം സീസൺ ബാൽ‌വീർ റിട്ടേൺസ് സെപ്റ്റംബർ 10 … Read more

കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ – കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M – ബാലവീർ 07:00 A.M – മാർസുപിലാമി 08:00 A.M – ജന്മദിനാശംസകൾ 08:05 A.M – ബാലവീർ 12:00 P.M – ഗാർഫീൽഡ് ഷോ 12:30 P.M – ബാർബി ഡ്രീംടോപിയ 01:00 P.M – ഹാപ്പി കിഡ് 02:00 P.M – മാർസുപിലാമി 04:00 P.M – ജന്മദിനാശംസകൾ 04:05 P.M – ഗാർഫീൽഡ് ഷോ 04:30 P.M – അനിമാലിയ … Read more

കൊച്ചു ടിവി ബര്‍ത്ത് ഡേ – നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അയയ്ക്കുക

ജന്മദിനാശംസകൾ പരിപാടിയിലേക്ക് നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിലാസവും മറ്റ് വിശദാംശങ്ങളും അയക്കുക – കൊച്ചു ടിവി ബര്‍ത്ത് ഡേ ദയവായി ശ്രദ്ധിക്കുക – കൊച്ചു ടിവിയിലൂടെ കുട്ടികള്‍ക്ക് ജന്മദിന ആശംസകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിനായി നിങ്ങൾ സൺ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിന്തുടരേണ്ടതുണ്ട്, ഇവിടെ കമന്റ് ചെയ്യുന്നത് ആ പരിപാടിയിലേക്കു ഇടം ലഭിക്കുന്നതിനുള്ള അവസരമാവില്ല. ജന്മദിനാശംസകൾ അയക്കാന്‍ ഈ ലിങ്ക് തുറക്കുക – http://www.sunnetwork.in/birthday/kochu/birthday.aspx കൊച്ചു ജന്മദിനം പരിപാടി നിങ്ങളുടെ കുട്ടികൾക്ക് ആശംസകൾ … Read more