കോമഡി സൂപ്പർ ഷോ – ഫ്ലവേര്‍സ് ടിവിയില്‍ ഫെബ്രുവരി 3-ആം തീയതി മുതല്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഫ്ലവേര്‍സ് കോമഡി സൂപ്പർ ഷോ, ടോപ് സിംഗറിന് ശേഷം ആരംഭിക്കുന്നു മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചാനലായ ഫ്ലവേര്‍സ് ടിവി ഈ വരുന്ന തിങ്കള്‍ മുതല്‍ പുതിയൊരു കോമഡി പരിപാടി ആരംഭിക്കുകയാണ്. എല്ലാ തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ടോപ്പ് സിംഗര്‍ പരിപാടിക്ക് ശേഷമാകും സംപ്രേക്ഷണം ചെയ്യുക. ആദ്യ എപ്പിസോഡുകളില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാം , ഷംനാ കാസിം എന്നിവര്‍ അതിഥികളായി എത്തുന്നു. ഫ്ലവേര്‍സ് യൂട്യൂബ് ചാനല്‍ ഈ ഷോയുടെ ഓണ്‍ലൈന്‍ … Read more