ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്
ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് … Read more