Author: മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

പാൻ ഇന്ത്യൻ സുന്ദരി – സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി എച്ച് ആര്‍ ഓടിടി ഒരുക്കുന്ന വെബ്‌ സീരീസ്

മലയാളം ടിവിമലയാളം ടിവി16 Decemberഓടിടി റിലീസ്
Pan Indian Sundari Series

എച്ച് ആര്‍ ഓടിടി ഒരുക്കുന്ന വെബ്‌ സീരീസ് , പാൻ ഇന്ത്യൻ സുന്ദരി ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ടീം ഹൈ റിച്ച് ഗ്രൂപ്പിന്റെ പുതിയ പുതിയ സംരംഭമായ എച്ച് ആര്‍ പ്രൊഡക്ഷന്‍സ് ന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന…

Read more

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

മലയാളം ടിവിമലയാളം ടിവി6 Decemberചാനല്‍ വാര്‍ത്തകള്‍
TV Viewership In India Surges

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ കാഴ്ചക്കാർ ആഴ്ചയിൽ 53 മിനിറ്റ് അധികമായി ടിവി കാണുന്നതിനായി നീക്കിവയ്ക്കുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു ( Source: BARC,…

Read more

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

മലയാളം ടിവിമലയാളം ടിവി20 Novemberസീ കേരളം
Zee Keralam Channel Today Serials

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ്‌ സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി…

Read more

ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയില്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം സ്പോര്‍ട്സ് 18 ചാനലില്‍

മലയാളം ടിവിമലയാളം ടിവി8 Septemberഓടിടി റിലീസ്
ഐഎസ്എല്‍ സീസണ്‍ 10 ലൈവ് സ്ട്രീമിംഗ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ 10 ടീമുകള്‍, ഫിക്സ്ച്ചര്‍ , തല്‍സമയ സ്ട്രീമിംഗ് ഓടിടി ആപ്പ്, ടിവി ചാനല്‍ – ജിയോ സിനിമ സൌജന്യമായി ഐഎസ്എല്‍ സീസണ്‍ 10 സ്ട്രീമിംഗ് ചെയ്യുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസണിന് ഇനി…

Read more

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

മലയാളം ടിവിമലയാളം ടിവി26 Julyസൺ സൂര്യ ടിവി
നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍ വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന…

Read more

കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

മലയാളം ടിവിമലയാളം ടിവി26 Julyഓടിടി റിലീസ്
Kolla - New OTT Release Movies Malayalam

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ…

Read more

അനുരാഗം മലയാളം സിനിമ ഓടിടി റിലീസ് തീയതി – ജൂലൈ 7 മുതല്‍ എച്ച് ആര്‍ ഓടിടിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം ടിവിമലയാളം ടിവി6 Julyഓടിടി റിലീസ്
Anuragam Movie OTT Release Date

ഹൈറിച്ച് ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ജൂലൈ 7 ന് അനുരാഗം മലയാളം സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ…

Read more

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരാണ് ? – ഗ്രാൻഡ് ഫിനാലെ തത്സമയം ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍

മലയാളം ടിവിമലയാളം ടിവി28 Juneഏഷ്യാനെറ്റ്‌
Grand Finale Telecast of Bigg Boss Season 5

ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും…

Read more

കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട് നീണ്ടകര – ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ്, ജൂൺ 23 മുതല്‍ സ്ട്രീമിംഗ്

മലയാളം ടിവിമലയാളം ടിവി21 Juneഓടിടി റിലീസ്
Kerala Crime Files Online Streaming

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട് നീണ്ടകര ‘ ജൂൺ 23 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള…

Read more

മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

മലയാളം ടിവിമലയാളം ടിവി15 Juneമഴവിൽ മനോരമ ചാനല്‍
Serial Manimuthu On Mazhavil

പുതിയ പരമ്പര മണിമുത്ത് – മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു കുട്ടികളുടെ കുറുമ്പും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ് നില്‍ക്കുന്ന പുതിയ പരമ്പര മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍ .…

Read more

സ്റ്റാർ സിംഗർ സീസൺ 9 ഓഡിഷന്‍ തീയതി, വേദികള്‍ – മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ

മലയാളം ടിവിമലയാളം ടിവി28 Mayഏഷ്യാനെറ്റ്‌
Star Singer Season 9 Registration Venues

ഏഷ്യാനെറ്റിലെ മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഓഡിഷൻ തീയതിയും സ്ഥലങ്ങളും ഏഷ്യാനെറ്റിൽ വരാനിരിക്കുന്ന മലയാളം മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9-നെ കുറിച്ച് കേരള ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചാനലിലെ ഏറ്റവും…

Read more