Author: മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

നാടന്‍ പെണ്‍കുട്ടിയായി ആതിര പട്ടേല്‍, കല്യാണമരത്തിലെ ‘രാഖി’ കരിയറിലെ മികച്ച വേഷമെന്ന് താരം.

മലയാളം ടിവിമലയാളം ടിവി29 Novemberസിനിമ വാര്‍ത്തകള്‍
Athira Patel in Kalyanamaram

മലയാളികളുടെ ഹൃദയത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചേക്കേറിയ താരമാണ് ആതിര പട്ടേല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആതിര മികച്ച വേഷങ്ങള്‍ മലയാളസിനിമയില്‍ നേടിയെടുത്തു. ആതിര ഏറെ പുതുമയുണര്‍ത്തുന്ന ഒരു കഥാപാത്രവുമായി വരുകയാണ് രാജേഷ് അമനകരയുടെ ‘കല്യാണമര’ത്തിലൂടെ. ആതിര ഇതുവരെ ചെയ്തിട്ടുള്ള പല…

Read more

പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചത് കൂടപ്പിറപ്പിനെപ്പോലെ; ‘വിലായത്ത് ബുദ്ധ’ യിലെ അനുഭവം പങ്കിട്ട് നടന്‍ പഴനിസ്വാമി.

മലയാളം ടിവിമലയാളം ടിവി27 Novemberസിനിമ വാര്‍ത്തകള്‍
Palanisami With Prithviraj Sukumaran

അട്ടപ്പാടിയില്‍ നിന്ന് വന്ന താരമാണ് പഴനിസ്വാമി. സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശി’യിലൂടെയാണ് പഴനിസ്വാമി മലയാളസിനിമയിലേക്ക് ചേക്കേറുന്നത്. ആ ചിത്രത്തിലെ ‘ഫൈസല്‍’ എന്ന എക്സൈസ് ഓഫീസറുടെ കഥാപാത്രം പഴനിസ്വാമിക്ക് ഒട്ടേറെ സിനിമകളിലേക്ക് വഴിതുറന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’യില്‍ മുഴുനീള കഥാപാത്രമായി…

Read more

സിനിമയുടെ വിജയത്തിന് പിന്നില്‍ നല്ല പ്രമേയമാണ് വേണ്ടത് : സംവിധായകന്‍ രാജേഷ് അമനകര

മലയാളം ടിവിമലയാളം ടിവി26 Novemberസിനിമ വാര്‍ത്തകള്‍
Rajesh Amanakara

കൊച്ചി : പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന്‍ രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ ശരിയല്ല. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്ന അഭിരുചികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും…

Read more

ഓസ്‌ട്രേലിയൻ മലയാള സിനിമയ്ക്ക് തുടക്കം കുറിച്ച ചരിത്ര ചിത്രം: ജോയ് കെ. മാത്യുവിന്റെ ഗോസ്റ്റ് പാരഡെയ്സ്

മലയാളം ടിവിമലയാളം ടിവി19 Novemberസിനിമ വാര്‍ത്തകള്‍
Ghost Paradise

27 ന് റിലീസ് ചെക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.ജോയ്…

Read more

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍ , വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു.

മലയാളം ടിവിമലയാളം ടിവി17 Novemberസിനിമ വാര്‍ത്തകള്‍
Dhyan Sreenivasan New Movie Kalyanamaram

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ…

Read more

കല്ല്യാണമരം , ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ ഒന്നിക്കുന്നു

മലയാളം ടിവിമലയാളം ടിവി30 Octoberസിനിമ വാര്‍ത്തകള്‍
Kalyanamaram Malayalam Movie

സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ‘കല്ല്യാണമരം’ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. കല്ല്യാണമരം സിനിമയുടെ പൂജ സ്വിച്ച് ഓണ്‍ റിപ്പോര്‍ട്ട്‌ , ചിത്രങ്ങള്‍ കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ…

Read more

മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്; ചിത്രം 31 ന് റിലീസ് ചെയ്യും.

മലയാളം ടിവിമലയാളം ടിവി24 Octoberപുതിയ റിലീസുകള്‍
Tu Maza Kinara

തു മാസാ കിനാരാ എന്ന സിനിമയിലെ മാസാതു കിനാരാ എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ തു മാസാ കിനാരാ മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ…

Read more

പകൽ കനവ് , ഫൈസല്‍ രാജ് ഒരുക്കുന്ന തമിഴ് മൂവി നവംബറില്‍ പ്രേക്ഷകരിലേക്ക്

മലയാളം ടിവിമലയാളം ടിവി23 Octoberപുതിയ റിലീസുകള്‍
Release date of Pakal Kanavu Movie

മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകൽ കനവ്’ തമിഴ്നാട്, കേരളം, കർണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ അടുത്ത മാസംറിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും…

Read more

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കിയ ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയായി

മലയാളം ടിവിമലയാളം ടിവി11 Octoberസിനിമ വാര്‍ത്തകള്‍
Njan Karnnan Part 2

കുടുംബ ജീവിതത്തിന്‍റെ വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍‘ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍…

Read more

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

മലയാളം ടിവിമലയാളം ടിവി28 Septemberസിനിമ വാര്‍ത്തകള്‍
Njan Karnan Part 2

കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ…

Read more

സാന്ത്വനം 2 സീരിയല്‍ ഉടന്‍ വരുന്നു ഏഷ്യാനെറ്റില്‍ – പുറമേ അകന്നും അകമേ അടുത്തും

മലയാളം ടിവിമലയാളം ടിവി11 Mayഏഷ്യാനെറ്റ്‌
Santhwanam Season 2 Actors

ഏഷ്യാനെറ്റ്‌ സീരിയല്‍ സാന്ത്വനം 2 അഭിനേതാക്കള്‍ , ലോഞ്ച് തീയതി , സംപ്രേക്ഷണ സമയം മലയാളത്തിലെ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീരിയല്‍ ആണ് സാന്ത്വനം, അതിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ പ്രോമോ വീഡിയോകള്‍ ഏഷ്യാനെറ്റ്‌ അടുത്തിടെ തങ്ങളുടെ സോഷ്യല്‍…

Read more