Author: മലയാളം ടിവി

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ഞാന്‍ കര്‍ണ്ണന്‍-2 10 ന് റിലീസ് ചെയ്യും

മലയാളം ടിവിമലയാളം ടിവി8 Januaryപുതിയ റിലീസുകള്‍
Njan Karnnan Movie Trailer Out

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ…

Read more

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാന്‍ കര്‍ണ്ണന്‍-2 വരുന്നു ,ട്രെയിലര്‍ പുറത്ത്

മലയാളം ടിവിമലയാളം ടിവി3 Januaryടീസര്‍ / ട്രെയിലര്‍
Njan Karnnan Movie Trailer Out

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്.ഞാൻ കർണ്ണർ -2 ട്രെയിലര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക…

Read more

സഹസ് ബാല സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ‘അന്ധന്റെ ലോകം’ ചിത്രീകരണം പൂർത്തിയായി.

മലയാളം ടിവിമലയാളം ടിവി31 Decemberസിനിമ വാര്‍ത്തകള്‍
Devanandha Jibin in Andhante Lokam

പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം ‘അന്ധന്‍റെ ലോകം‘ ചിത്രീകരണം കൊച്ചിയില്‍ പൂർത്തിയായി. മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി മലയാളത്തിലെ മികച്ച സിനിമകള്‍ക്ക് കലാസംവിധാനം…

Read more

അരുണ്‍ വിജയ്ക്കൊപ്പം മിന്നും പ്രകടനവുമായി ഹരീഷ് പേരടി

മലയാളം ടിവിമലയാളം ടിവി25 Decemberസിനിമ വാര്‍ത്തകള്‍
Harish Peradi in Retta Thala

ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് താരം മലയാളത്തിലും തമിഴിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഹരീഷ് പേരടിയും ‘രെട്ട തല‘യിലൂടെ പ്രേക്ഷകരിലേക്ക്. ഈ ചിത്രത്തില്‍ ഹരീഷ് പേരടി ഗംഭീര വേഷമാണ് ചെയ്തിരിക്കുന്നത്. അരുണ്‍ വിജയ്ക്കൊപ്പം ഈ ചിത്രത്തില്‍ ഒരു…

Read more

ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.

മലയാളം ടിവിമലയാളം ടിവി23 Decemberപുതിയ റിലീസുകള്‍
Retta Thala Movie Release Date

ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല‘ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ…

Read more

രെട്ട തല ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.

മലയാളം ടിവിമലയാളം ടിവി18 Decemberടീസര്‍ / ട്രെയിലര്‍
Retta Thala Trailer Released

ആക്ഷന്‍ താരം അരുണ്‍ വിജയ് നായകനാവുന്ന താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘രെട്ട തല‘ 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റായ് സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്. ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഗംഭീര ആക്ഷന്‍…

Read more

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടന്നു.

മലയാളം ടിവിമലയാളം ടിവി16 Decemberസിനിമ വാര്‍ത്തകള്‍
Samastha Loka Movie

തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാന്‍ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്ര വേദിയായ ഐ എഫ് എഫ് കെ യില്‍. നിറഞ്ഞ സദസ്സില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ…

Read more

അന്ധന്റെ ലോകം സിനിമയുടെ ചിത്രീകരണം ആരംഭീച്ചു

മലയാളം ടിവിമലയാളം ടിവി14 Decemberസിനിമ വാര്‍ത്തകള്‍
Andhante Lokam Movie

ഒരു സംവിധായകന്‍; നാല് സിനിമകള്‍ , സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു, അന്ധന്റെ ലോകം ചിത്രീകരണം ആരംഭീച്ചു. പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. നാല് കഥകള്‍ ഒരുക്കി സഹസ് ബാല സംവിധായകനാകുന്ന ആന്തോളജി സിനിമകളുടെ ആദ്യചിത്രം…

Read more

ഒ ടി ടി യിലെ ‘എല്‍’ മൂവി വിശ്വാസത്തെ മുറിവേൽപ്പിക്കുന്നുവെന്നു ആക്ഷേപം.സിനിമ കണ്ടാല്‍ സത്യം വെളിപ്പെടുമെന്ന് സംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍

മലയാളം ടിവിമലയാളം ടിവി9 Decemberഓടിടി റിലീസ്
L Movie Reviews

പ്രേക്ഷക സ്വീകാര്യതയോടെ ഒ ടി ടി യില്‍ റിലീസ് ചെയ്തെങ്കിലും ‘എല്‍’എന്ന പുതിയ ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച് ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ…

Read more

ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും

മലയാളം ടിവിമലയാളം ടിവി8 Decemberസിനിമ വാര്‍ത്തകള്‍
Release Date of Retta Thala Movie

ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം ‘രെട്ട തല’ പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വിസ്മയതാരം അരുണ്‍ വിജയെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം’രെട്ട തല’ (Retta…

Read more

രാജേഷ് അമനകര ഒരുക്കിയ ‘കല്യാണമരം’ ചിത്രീകരണം പൂർത്തിയായി

മലയാളം ടിവിമലയാളം ടിവി1 Decemberസിനിമ വാര്‍ത്തകള്‍
Kalyanamaram Movie Shooting Finished

മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പാല, തെടുപുഴ , മുളംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. വ്യത്യസ്തമായ…

Read more