Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഏഷ്യാനെറ്റ്‌
Asianet Television Awards Winners Name

മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി “She is the Colour” എന്ന സവിശേഷമായ പ്രമേയത്തിലാണ് (Theme) ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ…

Read more

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ 2026

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchസിനിമ വാര്‍ത്തകള്‍

പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നൽകുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ​പ്രധാന പുരസ്‌കാരങ്ങൾ: ​മികച്ച ചിത്രം: എക്കോ​മികച്ച നടൻ:…

Read more

കാസർഗോഡ് എംബസി മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchമലയാളം ഓടിടി റിലീസ്
Kasaragod Embassy

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ “കാസർഗോഡ് എംബസി” മാർച്ച്‌ 20ന് റിലീസ് ചെയ്യുന്നു. ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ,…

Read more

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchസിനിമ വാര്‍ത്തകള്‍

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി…

Read more

‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ ആഗോള ട്രെൻഡിങ്; 48 മണിക്കൂറിൽ ട്രെയ്‌ലർ നേടിയത് 312 മില്യൺ കാഴ്ചക്കാരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Marchടീസര്‍ / ട്രെയിലര്‍

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ ആഗോള തലത്തിൽ തരംഗമാകുന്നു. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ഈ ട്രെയ്‌ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ നേടിയത് 312 മില്യനിലധികം കാഴ്ചക്കാരെയാണ്.…

Read more

മുംതാ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വനിതാദിനത്തിൽ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Marchസിനിമ വാര്‍ത്തകള്‍

സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത “മുംതാ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി.എല്ലാ ഡിപ്പാർട്ട്മെന്റിലും…

Read more

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Marchടീസര്‍ / ട്രെയിലര്‍

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” ട്രെയ്‌ലർ പുറത്ത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ്…

Read more

ഗദ്ദർ അവാർഡ് 2025; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര പുരസ്കാരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Marchസിനിമ വാര്‍ത്തകള്‍

2025 ലെ എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര അവാർഡ് മെഗാസ്റ്റാർ ചിരഞ്ജീവിക്ക്. പുതുതായി അവതരിപ്പിച്ച ഗദ്ദർ അവാർഡുകളുടെ ഭാഗമായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ച ബഹുമതിയാണിത്. ഇന്ത്യൻ സിനിമയ്ക്ക് ചിരഞ്ജീവി നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തെലുങ്ക് വാണിജ്യ…

Read more

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ പുറത്ത്; ആദിത്യ ധർ ഒരുക്കുന്ന സ്പൈ ആക്ഷൻ ത്രില്ലറിന്റെ രണ്ടാം ഭാഗം മാർച്ച് 19 റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Marchടീസര്‍ / ട്രെയിലര്‍

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം‘ പുറത്തു വരുന്നത്. രൺവീർ സിംഗ്…

Read more

കെടാ സണ്ടൈ ആസ്പദമാക്കി ഒരുക്കിയ ചിത്രം “ജോക്കി” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchഓടിടി റിലീസ്

കെടാ സണ്ടൈ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരണം നടത്തിയ ചിത്രം ജോക്കി പ്രേക്ഷക നിരൂപക പ്രശംസകൾ തിയേറ്ററിൽ നേടിയിരുന്നു. തിയേറ്റർ റിലീസിലെ ഗംഭീര പ്രേക്ഷക പ്രതികരണത്തിന് ശേഷം ചിത്രം ഇപ്പോൾ ഒ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ആണ് ചിത്രത്തിന്റെ…

Read more

ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchടീസര്‍ / ട്രെയിലര്‍

ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന്…

Read more